"ജി.എച്ച്.എസ്. എസ്. ചെമ്മനാട്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11046wiki (സംവാദം | സംഭാവനകൾ)
No edit summary
11046wiki (സംവാദം | സംഭാവനകൾ)
വരി 3: വരി 3:

== വിമുക്തി ക്ലബ് രൂപീകരണം ==
== വിമുക്തി ക്ലബ് രൂപീകരണം ==
[[പ്രമാണം:11046 VIMUKTHI01.jpeg|ഇടത്ത്‌|ലഘുചിത്രം|VIMUKTHI CLUB CLASS]]
[[പ്രമാണം:11046 VIMUKTHI02.jpeg|ലഘുചിത്രം|VIMUKTHI CLUB ANTI DRUGS RALLY]]
[[പ്രമാണം:11046 VIMUKTHI03.jpeg|ഇടത്ത്‌|ലഘുചിത്രം|VIMUKTHI CLUB RALLY]]
GHSS ചെമ്മനാട്  സ്‌കൂളിലെ 2026-2027 അധ്യയന വർഷത്തിലെ വിമുക്തി ക്ലബിൻ്റെ രൂപീകരണ യോഗം 03/06/2026 ബുധനാഴ്ച 2 മണിക്ക്  സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിമുക്തി ക്ലബ് കൺവീനർ സുജിത്ത് സൈമൺ സ്വാഗതം പറഞ്ഞു.  പി. ടി. എ പ്രസിഡണ്ട് ഹരിഷ് ചന്ദ്രൻ ജോൽസ്വർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് വിദ്യ എ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസറായ സ്മിറിൻ സമൂഹത്തിൽ ലഹരി ഉപയോഗത്തിൻ്റെ ദോഷ വശങ്ങളെ കുറിച്ച് വളരെ വിശദമായി ക്ലാസ്സെടുത്തു.  ലഹരി വിമുക്ത സമൂഹത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും, കുട്ടികൾ ലഹരിയുടെ പിടി യിലാവാതെ സൂക്ഷിക്കേണ്ടതിനെ  കുറിച്ചും വിശദമായി സംസാരിച്ചു. H M ഇൻ ചാർജ് ജയലക്ഷ്മി ടീച്ചർ, സൗഹൃദ കോ ഓർഡിനേറ്റർ ദിവ്യ ടീച്ചർ, NCC ഓഫീസർ രതീഷ മാസ്റ്റർ,  JRC  സരള ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു .  സ്‌കൂൾ കൗൺസിലർ ഷരിത ആർ നന്ദി അർപ്പിച്ചു സംസാരിച്ചു.  ലഹരിക്കെതിരെ നടക്കുന്ന മഹാ ക്യാമ്പയിൻ " ഒപ്പറേഷൻ തൂഫാൻ" പദ്ധതിയുടെ ഭാഗമായി സ്കൂൾ NCC, JRC, ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ പരവനാടുക്കം ടൗണിലേക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.