"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ലോക പരിസ്ഥിതിദിനം 2026 |
||
| വരി 51: | വരി 51: | ||
== ലോക പരിസ്ഥിതിദിനം 2026 == | == ലോക പരിസ്ഥിതിദിനം 2026 == | ||
=== പരിസ്ഥിതി ദിനാശംസകൾ . === | |||
അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. | അസംപ്ഷൻ ഹൈസ്കൂളിലും പരിസ്ഥിതി ദിനം ആചരിച്ചു. ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടി സംഘടിപ്പിച്ചു. ശ്രീ സോവിനോ ജോസഫ് പരിസ്ഥിതി സന്ദേശം നൽകി. വിദ്യാർത്ഥികൾ പരിസ്ഥിതി ഗാനം ആലപിച്ചു ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തൈകൾ. കൂടാതെ പരിസ്ഥിതി ദിന ക്വിസ്, സ്ലൈഡ് ഷോ തുടങ്ങിയവയും സംഘടിപ്പിച്ചു പ്രവർത്തനങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബ്ബ് നേതൃത്വം നൽകി. | ||
== പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ. == | |||
=== സ്കൗട്ട് ആൻഡ് ഗൈഡ്സ് . === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 അസം ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ സ്കൂളും പരിസരവും ശുചിയാക്കി. സ്കൂളിനോട് ചേർന്ന് പ്രദേശത്ത് തൈകൾ നട്ടു. പ്രവർത്തനങ്ങൾക്ക് സ്കൗട്ട് ഗൈഡ് അധ്യാപകർ നേതൃത്വം നൽകി. വിദ്യാർഥികൾ യൂണിഫോമിലാണ് ഇന്നേദിവസം സ്കൂളിൽ ഹാജരായത് . | |||
=== എൻ.സി .സി . === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്അസംപ്ഷൻ എൻ സി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ യൂണിഫോമിൽ ഹാജരായി പരിസ്ഥിതി സംരക്ഷണം പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിനു തോമസ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. | |||
=== എസ് പി സി . === | |||
സ്കൂളിൽ കഴിഞ്ഞവർഷം രൂപീകരിച്ച എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട പുതിയ ഒരു പ്രവർത്തനമായിരുന്നു ഹരിത സൗഹൃദം . പ്രവർത്തനത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ. കൈകൾ കൊണ്ടുവരുകയും പരസ്പരം തൈകൾ കൈമാറി സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്തു . | |||
ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും. | ഈ വർഷത്തെ പരിസ്ഥിതി ദിന തീം: പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കാലാവസ്ഥക്കായി നമ്മുടെ ഭാവിക്കായ് .ആധിഥേയ രാജ്യം അസൈർബൈജാൻ.ഈ വർഷം ആതിഥേയത്വം വഹിക്കുന്ന മറ്റ് പ്രധാന പരിപാടികളിലൂടെ ആഗോള പരിസ്ഥിതി, കാലാവസ്ഥാ അജണ്ടയിലേക്കുള്ള സംഭാവന കൂടുതൽ വർദ്ധിപ്പിക്കാൻ അസർബൈജാൻ ശ്രമിക്കും. | ||