"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 29: | വരി 29: | ||
കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . | ||
==ചരിത്രം== | ==ചരിത്രം== | ||
1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ, അനിത ടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി ഷാബിന ടീച്ചർ ഇപ്പോൾ | 1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത് . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ, അനിത ടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി ഷാബിന ടീച്ചർ ആണ് ഇപ്പോൾ ഹെഡ്മിസ്ട്രസ് . | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
എ.എൽ.പി.എസ് കുറ്റിക്കാട്ടൂർ സ്കൂളിൻറെ പുതിയ കെട്ടിടം 8-02-2020 ന് ശ്രീ. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ശ്രീ. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ആയിരുന്നു. സാന്നിദ്ധ്യം വൈ.വി.ശാന്ത പ്രസിണ്ടൻറ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി.ടി.കെ റംല (വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ (കുന്ദമംഗലം ബ്ലോക്ക്), ശ്രീ.പി.കെ ശറഫുദ്ധീൻ (വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി, പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി പി.ഗീത (കോഴിക്കോട് റൂറൽ എ.ഇ.ഒ). | എ.എൽ.പി.എസ് കുറ്റിക്കാട്ടൂർ സ്കൂളിൻറെ പുതിയ കെട്ടിടം 8-02-2020 ന് ശ്രീ. എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ ശ്രീ. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ആയിരുന്നു. സാന്നിദ്ധ്യം വൈ.വി.ശാന്ത പ്രസിണ്ടൻറ് പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി.ടി.കെ റംല (വികസന കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ (കുന്ദമംഗലം ബ്ലോക്ക്), ശ്രീ.പി.കെ ശറഫുദ്ധീൻ (വിദ്യാഭ്യാസ കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി, പെരുവയൽ ഗ്രാമ പഞ്ചായത്ത്, ശ്രീമതി പി.ഗീത (കോഴിക്കോട് റൂറൽ എ.ഇ.ഒ). | ||