"എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

FOHSS Padinhattummuri (സംവാദം | സംഭാവനകൾ)
No edit summary

വരി 2: വരി 2:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|F.O.H.S.S. Padinhattumuri}}
{{prettyurl|F.O.H.S.S. Padinhattumuri}}
മലപ്പുറം ജില്ലയിലെ മങ്കട വിദ്യാഭ്യാസ ഉപജില്ലയിൽ കൂട്ടിലങ്ങാടി  ഗ്രാമപഞ്ചായത്തിൽ പള്ളിപ്പുറത്തിനും കൂട്ടിലങ്ങാടിക്കും ഇടയിൽ പടിഞ്ഞാറ്റുമുറി എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '''''എഫ്.ഒ.എച്ച്.എസ്.എസ് .പടിഞ്ഞാറ്റുമുറി'''''

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പടിഞ്ഞാറ്റുമ്മുറി
| സ്ഥലപ്പേര്= പടിഞ്ഞാറ്റുമ്മുറി
വരി 43: വരി 43:
ഹയർ സെക്കണ്ടറി}}
ഹയർ സെക്കണ്ടറി}}
{{SSKSchool|year=2024-25,2025-26}}
{{SSKSchool|year=2024-25,2025-26}}
* കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹിക പിന്തുണ ആവശ്യമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓർഫനേജിന് കീഴിൽ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സിൽ ഒരു നക്ഷത്രം കണക്കെ തിളങ്ങി നിൽക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറ്റുംമുറി.
കേരളത്തിനകത്തും പുറത്തുമുള്ള സാമൂഹിക പിന്തുണ ആവശ്യമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ ഭൗതികവും, മതപരവുമായ വിദ്യാഭ്യാസം നൽകി വളർത്തിയെടുത്ത പടിഞ്ഞാറ്റുംമുറി എം.എ.എഫ്.എം ഓർഫനേജിന് കീഴിൽ സ്ഥാപിക്കപ്പെട്ട, മലപ്പുറം ജില്ലയുടെ വിഹായസ്സിൽ ഒരു നക്ഷത്രം കണക്കെ തിളങ്ങി നിൽക്കുന്ന മഹോന്നത സ്ഥാപനമാണ് ഫസ്‌ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്‌കൂൾ പടിഞ്ഞാറ്റുംമുറി.

== '''ചരിത്രം'''==
== '''ചരിത്രം'''==

ഒരു പുരുഷായുസ്സ് മുഴുവനും ഉന്നത വിദ്യാഭ്യാസ പ്രചരണത്തിനും സമുദായ സേവനത്തിനുമായി അർപ്പിച്ച സമുന്നതനായ ഒരു മഹാ പണ്ഡിതമായിരുന്നു മർഹൂം മൗലാനാ അബ്‌ദുറഹ്‌മാൻ ഫസ്‌ഫരി എന്ന കുട്ടി മുസ്‌ലിയാർ (മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ ഒരു മുസ്‌ലിം കേന്ദ്രമാണ് കടലുണ്ടി പുഴയുടെ തീരപ്രദേശമായ പള്ളിപ്പുറം. മലപ്പുറം ജില്ലയിൽ മുസ്‌ലിംകൾ ആദ്യ കാലത്തു തന്നെ അധിവസിച്ച  പ്രദേശങ്ങളിലൊന്നാണിത്. '''[[എഫ്. ഒ. എച്ച്. എസ്. എസ്. പടിഞ്ഞാറ്റുമ്മുറി/ചരിത്രം|(തുടർന്ന് വായിക്കുക)]]'''

വരി 64: വരി 64:

ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങളെ നെഞ്ചേറ്റുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1979 ജൂൺ 1 ന് പള്ളിക്കൂടമായി പിറവിയെടുത്ത പടിഞ്ഞാറ്റുമുറി സ്കൂൾ  ഇന്ന് ജന മനസ്സുകളിൽ ഒളിമങ്ങാത്ത സ്ഥാനം അലങ്കരിക്കാനായത് ഏറെ അഭിമാനകരമാണ്. അനുദിനം സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ടിൽ കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എയും മാനേജ്മെൻറും നിരന്തരം തയ്യാറാവുന്നു.ഈ പ്രദേശത്ത് താമസിക്കുന്ന ആളുകളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്ക് ഇതിൽ ഏറെ വലുതാണ്.

വരി 71: വരി 71:

വിദ്യാഭ്യാസം എന്ന മൂല്യത്തെ ആധാരമാക്കി പ്രവർത്തിക്കുന്ന എഫ് ഒ എച്ച് എസ് പടിഞ്ഞാറ്റുമുറി, വിദ്യാർത്ഥിയുടെ ബൗദ്ധിക-മാനസിക-സാമൂഹിക വളർച്ചയ്ക്ക് അനുകൂലമായ വൈവിധ്യമാർന്ന പഠനാനുഭവങ്ങൾ ഒരുക്കുന്ന വിദ്യാലയമായി നിലകൊള്ളുന്നു. പാഠപുസ്തക അധിഷ്ഠിത അറിവിനൊപ്പം ഭാഷ, ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവയുടെ പ്രായോഗിക പ്രയോഗങ്ങൾ, സർഗാത്മകവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ വ്യക്തിത്വവികാസത്തിന് അനിവാര്യമാണെന്ന് സ്കൂൾ വിശ്വസിക്കുന്നു.

എഴുത്ത്, വരച്ചിൽ, കലാപ്രകടനങ്ങൾ, ശാസ്ത്രീയ നിരീക്ഷണം, വിമർശനാത്മക ചിന്ത, ചോദ്യങ്ങൾ ചോദിക്കാനുള്ള ആത്മവിശ്വാസം, ആശയാവിഷ്കാരം എന്നിവ വളർത്തുന്ന പഠനാന്തരീക്ഷമാണ് സ്കൂളിൽ സൃഷ്ടിച്ചിരിക്കുന്നത്. അക്കാദമിക് മികവിന്റെ പരമോന്നതി പാഠ്യവും സഹപാഠ്യവുമായ പ്രവർത്തനങ്ങൾ പരസ്പരം വിളക്കിച്ചേർക്കുന്ന സമഗ്ര വിദ്യാഭ്യാസ സമീപനത്തിലൂടെയേ സാധ്യമാവുകയുള്ളു.[[എഫ്. ഒ. എച്ച്. എസ്. എസ്. പടിഞ്ഞാറ്റുമ്മുറി///വിദ്യാലയ കാഴ്ചപ്പാട്|'''

(വിദ്യാലയ കാഴ്ചപ്പാട്, എന്ത് എന്തിന്?)''']]

വരി 218: വരി 218:

*മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പടിഞ്ഞാറ്റുമ്മുറിയുടെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ പടിഞ്ഞാറ്റുമ്മുറിയുടെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

*മഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ വള്ളിക്കാപ്പറ്റയിൽനിന്ന് 4 കിലോമീറ്ററും, മലപ്പുറം -പെരിന്തൽമണ്ണ റോഡിലെ  കൂട്ടിലങ്ങാടിയിൽനിന്ന് മൂന്നു കിലോമീറ്ററും യാത്രചെയ്താൽ സ്കൂളിലെത്താം.

*മലപ്പുറം നഗരത്തിൽനിന്ന് ആറു കി.മീയും മഞ്ചേരി നഗരത്തിൽനിന്നു പത്തു കി.മീയും, പടിഞ്ഞാറ്റുമ്മുറി അങ്ങാടിയിൽനിന്ന് 300 മീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.

=='''ഗൂഗിൾ മാപ്പ്''' ==
=='''ഗൂഗിൾ മാപ്പ്''' ==