"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1: | വരി 1: | ||
== '''ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ് കുമ്പളങ്ങി 2026-2027 അധ്യയന പ്രവർത്തനങ്ങൾ''' == | == '''ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ് കുമ്പളങ്ങി 2026-2027 അധ്യയന പ്രവർത്തനങ്ങൾ''' == | ||
=== '''പ്രവേശനോത്സവം 2026- 27''' === | === '''പ്രവേശനോത്സവം 2026- 27- 01/06/2026''' === | ||
2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവം 1 /6/ 2026 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി യമുനാ ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. PTA പ്രസിഡൻറ് ശ്രീ ആൻ്റണി ചെറുകാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസഫ് മാർട്ടിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,PTA എക്സിക്യൂട്ടീവ് അംഗം ശ്രീമതി ജാസ്മിൻ രാജേഷ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ വർണ്ണാഭമാക്കി .അധ്യാപിക പ്രിൻസി എൻ റ്റി ഏവർക്കും നന്ദി അർപ്പിച്ചു. " Let's begin a new journey of learning Love and excellence" എന്ന മുദ്രാവാക്യത്തോടെ നവാഗതരെ സ്വീകരിച്ചു. | 2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവം 1 /6/ 2026 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു .ഹെഡ്മിസ്ട്രസ് ശ്രീമതി യമുനാ ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. PTA പ്രസിഡൻറ് ശ്രീ ആൻ്റണി ചെറുകാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസഫ് മാർട്ടിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,PTA എക്സിക്യൂട്ടീവ് അംഗം ശ്രീമതി ജാസ്മിൻ രാജേഷ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ വർണ്ണാഭമാക്കി .അധ്യാപിക പ്രിൻസി എൻ റ്റി ഏവർക്കും നന്ദി അർപ്പിച്ചു. " Let's begin a new journey of learning Love and excellence" എന്ന മുദ്രാവാക്യത്തോടെ നവാഗതരെ സ്വീകരിച്ചു. | ||
=== സൈബർ സേഫ്റ്റി പ്രതിജ്ഞ- 01/06/2026 === | |||
സൈബർ സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി കുമ്പളങ്ങി OLFHSൽ സൈബർ സേഫ്റ്റി പ്രതിജ്ഞ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞയിൽ പങ്കുചേർന്നു. ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ, വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം എന്നിവയിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനും സാമൂഹിക മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും ഉപയോഗിക്കുന്നതിനുമുള്ള പ്രതിജ്ഞ വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. | |||