"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk47064 (സംവാദം | സംഭാവനകൾ)
Lk47064 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നനഗരസഭാതല പ്രവേശനോത്സവം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.സ്കൂൾ ഓഡിറ്റോറിയം ശീതീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് ആർ.വി.റഷീദ് അധ്യക്ഷനായി. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ.കാദർ, സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ , എസ്.എം.സി. ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പ്രിൻസിപ്പൽ പി.കെ.അനിത, പ്രധാനാധ്യാപകൻ പി.കെ.മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.ഹരിത, പി.നിഷ, പ്രവേശനോത്സവം കൺവീനർ കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു. അഞ്ചാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ലൈറ്റ്നിങ് ക്ലബ് പഠനോപകരണങ്ങൾ നൽകി. ചടങ്ങിൽ യു.എസ്.എസ്.വിദ്യാർഥികൾക്കും ഹരിത വിദ്യാലയം റിയാലിറ്റി ഷോയ്ക്ക് നേതൃത്വം നൽകിയ അധ്യാപികമാരായ കെ.ഫിർദൗസ് ബാനു , പി.റീഷ എന്നിവരെ അനുമോദിച്ചു.

<gallery>
പ്രമാണം:47064 pravesanolsavam26 3.jpeg
പ്രമാണം:47064 pravesanolsavam26.jpeg
പ്രമാണം:47064 pravesanolsavam26 1.jpeg
പ്രമാണം:47064 pravesanolsavam26 2.jpeg
</gallery>