"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രവർത്തനങ്ങൾ/2026-27/പ്രവേശനോത്സവം 2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<big>പ്രവേശനോത്സവം 2026</big>''' | == '''<big>പ്രവേശനോത്സവം 2026</big>''' == | ||
ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്‍കൂളിൽ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ഏറെ ഗംഭീരമായി കൊണ്ടാടി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. പുത്തൻ പ്രതീക്ഷകളും പൊതു ആവേശവുമായി വിദ്യാലയ തിരുമുറ്റത്ത് എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകി ഹെഡ് മാസ്റ്റർ ടി.കെ. ഖാലിദ് സ്‍കൂളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. | ഉമ്മത്തൂർ എസ്.ഐ. ഹയർസെക്കൻഡറി സ്‍കൂളിൽ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം ഏറെ ഗംഭീരമായി കൊണ്ടാടി. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ചടങ്ങ് ഉൽഘാടനം ചെയ്തു. പുത്തൻ പ്രതീക്ഷകളും പൊതു ആവേശവുമായി വിദ്യാലയ തിരുമുറ്റത്ത് എത്തിയ വിദ്യാർത്ഥികളെ പൂച്ചെണ്ടുകൾ നൽകി ഹെഡ് മാസ്റ്റർ ടി.കെ. ഖാലിദ് സ്‍കൂളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്തു. | ||