"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ramyap (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== <big>'''പ്രവേശനോത്സവം 2026'''</big> ==
കുറ്റിക്കോൽ ഗവ: ഹൈസ്കൂൾ പ്രവേശനോത്സവം ഉദ്‌ഘാടനം കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. ടി.കെ മനോജ് നിർവഹിച്ചു . പി.ടി എ പ്രസിഡണ്ട് ശ്രീ. രാജേഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ. എ.എം കൃഷ്ണൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീ.എസ് .രതീഷ് നന്ദിയും പറഞ്ഞു.നവാഗതരായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ വച്ച് പഠനോപകരണങ്ങൾ വിതരണം ചെയ്തു.പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും സൈബർ സുരക്ഷാ പ്രതിജ്ഞയും ചടങ്ങിൽ വച്ച് നടത്തി. മധുര പലഹാര വിതരണത്തോടെ ചടങ്ങുകൾ അവസാനിച്ചു.