"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<big>2026</big> ==പ്രവേശനോത്സവം== <div align="justify"> പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിലെ പ്രവേശനോത്സവം 1-06-2026 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എട്ടാം ക്ലാസിലേക്ക് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 4: | വരി 4: | ||
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിലെ പ്രവേശനോത്സവം 1-06-2026 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എട്ടാം ക്ലാസിലേക്ക് പുതുതായി കടന്നുവന്ന 284 കുട്ടികളെ ഏവരും ചേർന്ന് സ്വാഗതം ചെയ്തു. പി റ്റി. എ പ്രസിഡൻ് ശ്രീ. ആൻ്റണി.പി.എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട. ഡി ഇ ഒ ശ്രീമതി. റാണി ജിമ്മി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി .കുട്ടികളുടെ കലാവിരുന്നിനൊപ്പം ആശംസകൾ നേർന്നു കൊണ്ട് മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ചടങ്ങിനു മാറ്റുകൂട്ടി. സൈബർ സുരക്ഷയെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെയും സ്‌കൂളുകളിലേയ്ക്ക് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പ്രതിജ്ഞകൾ കുട്ടികൾ എടുത്തു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് സൈബർ സെൽ പ്രതിനിധി ശ്രീമതി നിദുല രഘു പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൻസി വി.ഡി ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ യോഗം അവസാനിച്ചു | പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് സ്കൂളിലെ പ്രവേശനോത്സവം 1-06-2026 തിങ്കളാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. എട്ടാം ക്ലാസിലേക്ക് പുതുതായി കടന്നുവന്ന 284 കുട്ടികളെ ഏവരും ചേർന്ന് സ്വാഗതം ചെയ്തു. പി റ്റി. എ പ്രസിഡൻ് ശ്രീ. ആൻ്റണി.പി.എം ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിട്ട. ഡി ഇ ഒ ശ്രീമതി. റാണി ജിമ്മി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി .കുട്ടികളുടെ കലാവിരുന്നിനൊപ്പം ആശംസകൾ നേർന്നു കൊണ്ട് മാനേജർ സിസ്റ്റർ ലിൻസി ഫിലിപ്പ് ചടങ്ങിനു മാറ്റുകൂട്ടി. സൈബർ സുരക്ഷയെയും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെയും സ്‌കൂളുകളിലേയ്ക്ക് ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് പ്രതിജ്ഞകൾ കുട്ടികൾ എടുത്തു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് സൈബർ സെൽ പ്രതിനിധി ശ്രീമതി നിദുല രഘു പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൻസി വി.ഡി ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ യോഗം അവസാനിച്ചു | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
35052_preveshanolsavam_2026_10.jpeg | |||
35052_preveshanolsavam_2026_9.jpeg | |||
35052_preveshanolsavam_2026_8.jpeg | |||
35052_preveshanolsavam_2026_6.jpeg | |||
35052_preveshanolsavam_2026_2.jpeg | |||
</gallery> | </gallery> | ||
</div> | </div> | ||