"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 15: | വരി 15: | ||
സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വിദ്യാദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപികയായി സ്ഥാനമേറ്റ ശ്രീമതി ടി സരിത ചടങ്ങിന് നേതൃത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി മനോജ് മുഖ്യപ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ രക്ഷിതാക്കൾ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പ്രവേശന ഗാനവും സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലിയ ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ അധ്യാപകർ ക്ലാസിലേക്ക് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻസിസി ബെസ്റ്റ് അവാർഡ് നേടിയ ആദ്യ ശങ്കർ എസ് , എൽ എസ് എസ് വിജയം നേടിയ അഭിനവ് എന്നിവരെയും ആദരിച്ചു. | സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വിദ്യാദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപികയായി സ്ഥാനമേറ്റ ശ്രീമതി ടി സരിത ചടങ്ങിന് നേതൃത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി മനോജ് മുഖ്യപ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ രക്ഷിതാക്കൾ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പ്രവേശന ഗാനവും സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലിയ ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ അധ്യാപകർ ക്ലാസിലേക്ക് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻസിസി ബെസ്റ്റ് അവാർഡ് നേടിയ ആദ്യ ശങ്കർ എസ് , എൽ എസ് എസ് വിജയം നേടിയ അഭിനവ് എന്നിവരെയും ആദരിച്ചു. | ||
<gallery> | <gallery mode="packed"> | ||
പ്രമാണം:36021 pravesham 26 1.jpeg | |||
പ്രമാണം:36021 pravesham 26 2.jpeg | |||
പ്രമാണം:36021 pravesham 26 3.jpeg | |||
പ്രമാണം:36021 pravesham 26 4.jpeg | |||
പ്രമാണം:36021 pravesham 26 5.jpeg | |||
</gallery> | </gallery> | ||