"ഗവ. എച്ച് എസ് എസ് രാമപുരം/പ്രവർത്തനങ്ങൾ/2026-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
'== സ്‌ക്ക‌ൂൾ പ്രവേശനോത്‌സവം == രാമപ‌ുരം സ്‌ക്ക‌ൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിപ‌ുലമായ പരിപാടികളോടെ ആഘോഷിച്ച‌ു. പി.ടി.എ. പ്രസിഡന്റ് യ‌ു. നാസറ‌ുദ്ദീൻ് അദ്ധ്യക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Ghssramapuram (സംവാദം | സംഭാവനകൾ)
 
വരി 1: വരി 1:
== സ്‌ക്ക‌ൂൾ പ്രവേശനോത്‌സവം ==
== സ്‌ക്ക‌ൂൾ പ്രവേശനോത്‌സവം ==
രാമപ‌ുരം സ്‌ക്ക‌ൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിപ‌ുലമായ പരിപാടികളോടെ ആഘോഷിച്ച‌ു. പി.ടി.എ. പ്രസിഡന്റ്  യ‌ു. നാസറ‌ുദ്ദീൻ് അദ്ധ്യക്ഷത വഹിച്ച‌ു. സ്‌ക്ക‌ൂൾ പ്രിൻസിപ്പൽ ശ്രീമതി തന‌ുജ.‍ഡി.രാജൻ സ്വാഗതം പറയ‌ുകയ‌ും ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ലിഷാ അന‌ുപ്രസാദ് ഉദ‌്ഘാടനവ‌ും നിർവഹിച്ച‌ു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ബി പ്രശാന്ത് മ‌ുഖ്യപ്രഭാഷണവ‌ും നടത്തി. അതിഥികൾ ആശംസകൾ നേർന്ന‌ു. കലാകായിക അക്കാദമിക രംഗങ്ങളിൽ മികവ് പ‌ുലർത്തിയ ക‌ുട്ടികൾക്ക് പ‌ുരസ്‌ക്കാരങ്ങൾ വിതരണം ചെയ്ത‌ു.

<gallery>
36065 Praveshanolsavam1.jpeg
36065 Praveshanolsavam2.jpeg
</gallery>