"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
<gallery> | <gallery> | ||
Freedom2025 13006.jpg| | Freedom2025 13006.jpg|പകരം=ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് (ഫെയ്സ് I) 2025 -28 ബാച്ച് വിദ്യാർഥികൾക്കായി 15 /05/2026 സെൻറ് തെരേസാസ് എച്ച്എസ്എസ് കണ്ണൂരിൽ വിജയകരമായി സംഘടിപ്പിച്ചു. ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്നി മാന്വൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കഴിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവർ പ്രചോദന പരമായ സന്ദേശം നൽകി തുടർന്ന് ബിനു ജോൺ എന്ന കൈക്ക് മാസ്റ്റർ മീഡിയ ട്രെയിനിംഗ് പ്രാധാന്യവും അത് വിദ്യാർത്ഥികളുടെ ആശയവിനിമയ കഴിവ്, സാങ്കേതിക അറിവ് എന്നിവ വർദ്ധിപ്പിക്കുന്നതിൽ എങ്ങനെ സഹായകരമാണെന്ന് വിശദീകരിച്ചു. പരിശീലന ക്ലാസിന് നേതൃത്വം നൽകിയത് ആശുപത്രി എംകെ ടീച്ചറായിരുന്നു. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ക്യാമറ കൈകാര്യം ചെയ്യൽ എന്നിവിടെ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. കൂടാതെ പ്രമോഷണൽ വീഡിയോകൾ എങ്ങനെ തയ്യാറാക്കാം എന്നതിലും പരിശീലനം നൽകി. kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മീഡിയം ഫയലുകൾ റിപ്പോർട്ട് ചെയ്യൽ, ടൈംലൈനിൽ ക്രമീകരിക്കൽ, വീഡിയോ ട്രിം ചെയ്യൽ, ട്രാൻസിഷൻ, ടൈറ്റിൽ, ഇഫക്ടുകൾ ചേർക്കൽ, ഓഡിയോ ക്രമീകരിക്കൽ, ഫൈനൽ വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നിലെ വിദ്യാർഥികൾ അഭ്യസിച്ചു. പ്രായോഗിക പരിശീലനത്തിന് ഭാഗമായി വിദ്യാർഥികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കി സ്വന്തം രീതിയിൽ റീലുകൾ തയ്യാറാക്കി. പരമായ ചിന്തകളും പുതിയ ആശയങ്ങളും ഉൾപ്പെടുത്തി ഓരോ ഗ്രൂപ്പും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും മികച്ച രീതിയിൽ വീഡിയോ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്തു. | ||
</gallery> | </gallery> | ||