"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിപ്പോർട്ട്‌ ചേർത്തു
ചിത്രം ചേർക്കുന്നു
 
വരി 171: വരി 171:

== '''പ്രിലിമിനറി ക്യാമ്പ്''' ==
== '''പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:23051 preliminary camp.jpg|പകരം=September 22 ന് സ്കൂൾ IT ലാബിൽ നടന്ന LK പ്രിലിമിനറി ക്യാമ്പ്|ലഘുചിത്രം|2025 September 22 ന് സ്കൂൾ IT ലാബിൽ നടന്ന LK പ്രിലിമിനറി ക്യാമ്പ്]]
കരൂപ്പടന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ  കൈറ്റ്സ് യൂണിറ്റ് 2025- 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/ 9 /2025 ന്  സ്കൂൾ IT ലാബിൽ വെച്ച് നടന്നു. 20 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ ഉപജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീമതി ഹസിൻ ജോയ് , കൈറ്റ്  മിസ്ട്രെസ് ശ്രീമതി നിഷിദ പി കെ എന്നിവർ ക്യാമ്പ് നയിച്ചു. കുട്ടികളെ അഞ്ചു ഗ്രൂപ്പുകൾ ആയി തിരിച്ചതിനുശേഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആവിർഭാവം, യൂണിറ്റ് പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ചുള്ള ക്ലാസ് നൽകുകയും ക്വിസ് മത്സരം നടത്തുകയും ചെയ്തു. പ്രോഗ്രാമിങ്‌,അനിമേഷൻ, റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകി. 3 pm ന് 25-28 ബാച്ചിലെ കുട്ടികളുടെ രക്ഷിതാക്കൾക്ക് യൂണിറ്റ് പ്രവർത്തനങ്ങളെക്കുറിച്ച്  അവബോധ ക്ലാസ്സ്‌ നൽകി. 4 pm ന് ക്യാമ്പ്‌ അവസാനിച്ചു.

----
----