"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK201928041 (സംവാദം | സംഭാവനകൾ)
LK201928041 (സംവാദം | സംഭാവനകൾ)
വരി 631: വരി 631:
പ്രമാണം:28041 EKM അവധിക്കാല ഹൈടെക് ലാബ് പരിപാലനം MAY 1 2026.JPG
പ്രമാണം:28041 EKM അവധിക്കാല ഹൈടെക് ലാബ് പരിപാലനം MAY 1 2026.JPG
</gallery>
</gallery>
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പ്രചരണം''' ==
''ലിറ്റിൽ കൈറ്റ്സ് 2026-29 ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന അഭിരുചി പരീക്ഷയുടെ ഭാഗമായി സ്കൂളിൽ  9, 10 ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 18 നു നടക്കുന്ന അഭിരുചി പരീക്ഷയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവു നൽകുകയും മെമ്പർഷിപ്പ് ഫോം വിതരണം ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസുകളിലെ വിദ്യാർത്ഥികളെ നേരിൽ സന്ദർശിച്ച് ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. ആനിമേഷൻ, ഗ്രാഫിക്സ്, വീഡിയോ എഡിറ്റിംഗ്, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പരിശീലന അവസരങ്ങളെക്കുറിച്ചും വിവരങ്ങൾ നൽകി.''     
''ലിറ്റിൽ കൈറ്റ്സിനോട് ആഭിമുഖ്യമുള്ള വിദ്യാർത്ഥികൾ ജൂൺ 12 നകം അപേക്ഷ സമർപ്പിക്കണമെന്നും ജൂൺ 18 നു നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കണമെന്നും അറിയിക്കുകയും ചെയ്തു. പ്രചാരണ പരിപാടിയിലൂടെ നിരവധി വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുകയും പരീക്ഷയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിക്കുകയും മെമ്പർഷിപ്പ് ഫോം വാങ്ങുകയും ചെയ്തിട്ടുള്ളതാണ്.''