"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42072 (സംവാദം | സംഭാവനകൾ)
ക്യാമ്പ് വിവരങ്ങൾ ചേർത്തു
42072 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
== .അവധിക്കാല ക്യാമ്പ്-സ്കൂൾ തലം ==
== .അവധിക്കാല ക്യാമ്പ്-സ്കൂൾ തലം ==
2025-28 ബാച്ചിന്റെ അവധിക്കാല ക്യാമ്പ് 18-05-2026 ന് സ്കൂൾ ഐ.ടി ലാബിൽ ഹെ‍ഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ശ്രീമതി നിജ ടീച്ചർ റീൽ നിർമ്മിക്കുന്നതിനെക്കുറിച്ചും വീഡിയോ എഡിറ്റിംഗിനെക്കുറിച്ചും വളരെ വിശദമായി ക്ലാസുകൾ എടുത്തു.9.30 -3.30 വരെയായിരുന്നു ക്യാമ്പ്.

സോഷ്യൽമീഡിയ ആപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു ക്വിസിലൂടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്.തുടർന്ന് കുട്ടികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന റീലുകളെക്കുറിച്ച് ചർച്ച ചെയ്തു.പിന്നീട് ചെറിയ ഒരു റീൽ നിർമ്മിക്കാൻ സമയം കൊടുത്തു.
തുടർന്ന് കൂടുതൽ മികവാർന്ന വീഡിയോകൾ നിർമ്മിക്കുന്നതിനെക്കുരിച്ചും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.!ഒരു പ്രൊമോഷണൽ വീഡിയോ തയ്യാറാക്കുന്നതിനായി സ്പോർട്സ് തീം നിശ്ചയിക്കുകയും അതുമായി ബന്ധപ്പെട്ട വീഡിയോ നിർമ്മിക്കുന്നതിനായി കുട്ടികൾക്ക് അവസരം നൽകി.
[[പ്രമാണം:42072 camp.pdf|ലഘുചിത്രം|വെക്കേഷൻ ക്യാമ്പ്]]
ഉച്ച ഭക്ഷണത്തിനുശേഷം KDen Live എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് പഠിപ്പിച്ചു. പ്രവേശനോത്സവം,പരിസ്ഥിതി ദിനം,അഭിരുചി പരീക്ഷ എന്നീ വിഷയങ്ങളിൽ പ്രമോ വീഡിയോ തയ്യാറാക്കുന്നതിനുള്ള അസൈൻമെന്റ് നൽകി ക്യാമ്പ് അവസാനിച്ചു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}