"ഡി ബി എച്ച് എസ് എസ് ചെറിയനാട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

School36009 (സംവാദം | സംഭാവനകൾ)
School36009 (സംവാദം | സംഭാവനകൾ)
 
വരി 144: വരി 144:

'''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 1'''
'''ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 1'''
[[പ്രമാണം:Little kites school camp 1.jpg|ലഘുചിത്രം|little kites school camp phase 1]]
[[പ്രമാണം:Little kites school camp phase 1.jpg|ലഘുചിത്രം|little kites school camp phase 1]]
[[പ്രമാണം:Little Kite School camp.jpg|ലഘുചിത്രം|image 2]]
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്  1  20 /05 /2026 ഇൽ  നടന്നു.ഹെഡ്മിസ്ട്രസ്  ശ്രീമതി ലക്ഷ്മി വി എസ് ഉദ്‌ഘാടനം ചെയ്തു. നിലവിൽ 30 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത് .അവർ എല്ലാവരും തന്നെ ക്യാമ്പ് അറ്റൻഡ് ചെയ്തു . ജി എം  എച് എസ് കൊല്ലകടവ് സ്കൂളിലെ ശ്രീമതി ദീപ എൻ പിള്ളൈ ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത് . രാവിലത്തെ സെഷനിൽ കുട്ടികളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു .ശേഷം റീലിസ് എങ്ങനെ ചിത്രീകരിക്കുന്നത് എന്നതിനെ പറ്റി ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾ DSLR , മൊബൈൽ കാമറ ഉപയോഗിച്ച്   റീലുകൾ ചിത്രീകരിച്ചു . ഉച്ചയ്ക്ക് ശേഷമുള്ള ക്യാമ്പിൽ Kden Live വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി .കുട്ടികളെ  കൊണ്ട്  പ്രോമോ വീഡിയോ ചെയ്യിപ്പിക്കുകയും   സൗണ്ട് മാനേജ്‌മന്റ്,എഫെക്ട്സ്,ടൈറ്റിൽ ക്രീഷൻ ,റെൻഡറിങ് എന്നിവ വിശദമായി പഠിപ്പിക്കുകയും ചെയ്തു