"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9349092439 (സംവാദം | സംഭാവനകൾ) |
9349092439 (സംവാദം | സംഭാവനകൾ) |
||
| വരി 185: | വരി 185: | ||
== '''GHSS PEECHI LITTLE KITES SCHOOL CAMP 2026 – PHASE 1''' == | == '''GHSS PEECHI LITTLE KITES SCHOOL CAMP 2026 – PHASE 1''' == | ||
[[പ്രമാണം:22058 TSR kdenlive editing.jpg|പകരം= kdenlive editing|ലഘുചിത്രം|kdenlive editing]] | |||
2026 മെയ് 18-ന് ജി.എച്ച്.എസ്.എസ്. പീച്ചിയിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയാ മേഖലയിലെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും വിദ്യാർത്ഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9:30-ന് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് രേഖാ രവീന്ദ്രൻ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. | 2026 മെയ് 18-ന് ജി.എച്ച്.എസ്.എസ്. പീച്ചിയിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഏകദിന സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ഡിജിറ്റൽ മീഡിയാ മേഖലയിലെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും വിദ്യാർത്ഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. രാവിലെ 9:30-ന് ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് രേഖാ രവീന്ദ്രൻ സി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആവേശപൂർവ്വം ക്യാമ്പിൽ പങ്കെടുത്തു. | ||