"സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
[[പ്രമാണം:25042 OA 2.jpg|ലഘുചിത്രം]] | [[പ്രമാണം:25042 OA 2.jpg|ലഘുചിത്രം]] | ||
അവിടെയുള്ള കുട്ടികൾക്ക് laptop ഒന്ന് പരിചയപെടുത്താനും അതിലേ ഗെയിംസ്കൾ ചിത്രം വരക്കൽ എന്നിവ നന്നായി കൈകാര്യം ചെയ്യാൻ നമ്മുടെ LK കുട്ടികൾക്ക് സാധിച്ചു.അവിടുത്തെ കുട്ടികൾ വിവിധ തരം തൊഴിൽപ്രാധാന്യമുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നുണ്ട്.ചവിട്ടി നിർമ്മാണം നമ്മുടെ കുട്ടികളെയും ഉൾപെടുത്തികൊണ്ട് അവർ എല്ലാ കാര്യങ്ങളും വിശദീകരിച്ചു നൽകി. | അവിടെയുള്ള കുട്ടികൾക്ക് laptop ഒന്ന് പരിചയപെടുത്താനും അതിലേ ഗെയിംസ്കൾ ചിത്രം വരക്കൽ എന്നിവ നന്നായി കൈകാര്യം ചെയ്യാൻ നമ്മുടെ LK കുട്ടികൾക്ക് സാധിച്ചു.അവിടുത്തെ കുട്ടികൾ വിവിധ തരം തൊഴിൽപ്രാധാന്യമുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നുണ്ട്.ചവിട്ടി നിർമ്മാണം നമ്മുടെ കുട്ടികളെയും ഉൾപെടുത്തികൊണ്ട് അവർ എല്ലാ കാര്യങ്ങളും വിശദീകരിച്ചു നൽകി. | ||
'''<u>ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് phase 1</u>''' | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഭാഗമായി 2026 മെയ് 19-ാം തീയതി രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സെൻ്റ് ജോസഫ് HSS, കിഴക്കമ്പലം സ്കൂളിൽ വെച്ചാണ് നടത്തിയത്. | |||
[[പ്രമാണം:25042 P11.jpeg|ലഘുചിത്രം|424x424ബിന്ദു]] | |||
സ്കൂളിലെ ഹെഡ് മിസ്ട്രസ് ശ്രീമതി ജിൻസിമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സാങ്കേതിക വിദ്യകളോടുള്ള താത്പര്യം വളർത്തുന്നതിനും ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി വിവിധ പരിശീലനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി. | |||
[[പ്രമാണം:25042 P12.jpeg|ഇടത്ത്|ലഘുചിത്രം|374x374ബിന്ദു]] | |||
റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സ്വയം പ്രായോഗികമായി ചെയ്യുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. കടയിരുപ്പ് സ്കൂളിലെ '''ഷീജ ടീച്ചർ''' ക്ലാസുകൾക്ക് നേതൃത്വം നൽകി. | |||
[[പ്രമാണം:25042 P13.jpeg|ലഘുചിത്രം|392x392ബിന്ദു]] | |||
സെൻ്റ് ജോസഫ് HSS കിഴക്കമ്പലത്തിലെ ഫാ. സുബിൻ ജോസ് കെ, അനീഷ ജോൺ എന്നിവർ മെൻ്റർമാരായി പ്രവർത്തിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി.ക്യാമ്പിന്റെ ഭാഗമായി മികച്ച റീൽസ് തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വൈകിട്ട് 3.30 ന് ക്യാമ്പ് സമാപിച്ചു. അവസാനം കുട്ടികളുടെ പ്രതിനിധി അൽഘാ സുമ്മയ്യ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. | |||