"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 240: | വരി 240: | ||
സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനത്തിന്റെഭാഗമായി 2024-27 ബാച്ചിലെ നിവേദ് വി.വി, ശ്രീ ദർശ് നമ്പ്യാർ, വരദ ദാസ്, അന്വയ അജേഷ് എന്നിവർ ചേർന്ന് സെമിനാർ അവതരിപ്പിച്ചു.2023-26 ബാച്ച് 1 ലീഡർ അനുവിന്ദ് കെ രാജിന്റെ നേതൃത്വത്തിൽ സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞയെടുത്തു. | ||
== സർവ്വം AI മയം AI ബോധവല്ക്കരണ ക്ലാസ്== | |||
2024-27 ബാച്ചിന്റെ ആഭിമുഖ്യത്തിൽ AI ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഒന്നാം ഘട്ടത്തിൽ 2024-27 ബാച്ചിലെ രക്ഷിതാക്കൾക്കാണ് ക്ലാസ് നൽകിയത്.നിവേദ് വി വി, വിശ്വാസ്ദേവ എസ്,ഇഷാൻകൃഷ്ണ ഷാജ് കെ കെ,ദേവാംഗ് രജിത്ത് ,ദേവാനന്ദ് കെ,അന്വയ് കെ പി എന്നിവർ ക്ലാസെടുത്തു.രണ്ടാംഘട്ടം കൂടാളി പൊതുജന വായനശാലയിൽ വച്ച് നടത്തി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||