"കൂടാളി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14014 (സംവാദം | സംഭാവനകൾ)
No edit summary
14014 (സംവാദം | സംഭാവനകൾ)
No edit summary
വരി 201: വരി 201:


==സ്കൂൾ ക്യാമ്പ്==
==സ്കൂൾ ക്യാമ്പ്==
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി(EKNMGHSS വേങ്ങാട് ),സുരജ കെ(GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. EKNMGHSS വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ വിശ്വാസ്ദേവ, ദേവാംഗ് രജിത്ത് ആനിമേഷനിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
26/10/2025‍ ഞായറാഴ്ച ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്‌ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി( EKNMGHSS വേങ്ങാട് ),സുരജ കെ (GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു.  
ആനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി.
==സബ്‌ജില്ലാ ക്യാമ്പ്==
ഡിസംബർ 26,27 തിയ്യതികളിൽ ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,വേങ്ങാട് വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂളിലെ 16 കുട്ടികൾ പങ്കെടുത്തു.പ്രോഗ്രാമിങ്ങിൽ വിശ്വാസ്ദേവ, ദേവാംഗ് രജിത്ത് ആനിമേഷനിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}