"സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 199: | വരി 199: | ||
== '''നവംബർ 20-21 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ്''' == | == '''നവംബർ 20-21 ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ്''' == | ||
സ്കൂൾ സ്ഥാപകനായ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർത്ഥം നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 20, 21 എന്നീ തിയതികളിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ പരിസരങ്ങളിലുള്ള വിവിധ സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. എസ്. എച്. സി. എം. ഐ. പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും കെ. വി. കടവന്ത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ ഗോൾകീപ്പർ തോമസ് മായ്ജോ അതിഥിയായി എത്തുകയും മത്സര വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ബാസ്ക്കറ്റ് ബോ& ടൂർണമെന്റിനോട് ബന്ധപ്പെട്ട് ഫൂഡ് സ്റ്റാൾ നടത്തി. | സ്കൂൾ സ്ഥാപകനായ ധന്യൻ വർഗ്ഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർത്ഥം നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ ടൂർണമെന്റ് നവംബർ 20, 21 എന്നീ തിയതികളിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ പരിസരങ്ങളിലുള്ള വിവിധ സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരത്തിൽ 6 ടീമുകൾ പങ്കെടുത്തു. എസ്. എച്. സി. എം. ഐ. പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനവും കെ. വി. കടവന്ത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ ഗോൾകീപ്പർ തോമസ് മായ്ജോ അതിഥിയായി എത്തുകയും മത്സര വിജയികൾക്ക് ട്രോഫി സമ്മാനിക്കുകയും ചെയ്തു. ബാസ്ക്കറ്റ് ബോ& ടൂർണമെന്റിനോട് ബന്ധപ്പെട്ട് ഫൂഡ് സ്റ്റാൾ നടത്തി. | ||
== '''ഡിസംബർ 11 ക്രിസ്‍തുമസ് ദിനാഘോഷ മഝസരങ്ങൾ''' == | == '''ഡിസംബർ 11 ക്രിസ്‍തുമസ് ദിനാഘോഷ മഝസരങ്ങൾ''' == | ||
| വരി 220: | വരി 215: | ||
== '''ജനുവരി 20-21 സ്കൂൾ വാർഷികാഘോഷം''' == | == '''ജനുവരി 20-21 സ്കൂൾ വാർഷികാഘോഷം''' == | ||
20-ാം തിയതി അരങ്ങേറ്റവും സമ്മാനദാനവും നടത്തി. 87-ാം വാർഷികാഘോഷം ജനുവരി 21-ാം തിയതി 5 മണിക്ക് ആരംഭിച്ചു. എച്. എം. സിസ്റ്റർ ഗ്രേയ്സ്മിൻ രാവിലെ 10 മണിക്ക് പതാക ഉയർത്തി. തുടർന്ന് വൈകുന്നേരം 5 മണിക്ക് ബാൻഡ് അകമ്പടിയോടെ വിശിഷ്ടാഥിതികളെ ആനയിച്ചു. ബഹുമാനപ്പെട്ട മേയർ ശ്രീമതി വി. കെ. മിനിമോൾ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ 9.30 ഓടെ അവസാനിച്ചു. | 20-ാം തിയതി അരങ്ങേറ്റവും സമ്മാനദാനവും നടത്തി. 87-ാം വാർഷികാഘോഷം ജനുവരി 21-ാം തിയതി 5 മണിക്ക് ആരംഭിച്ചു. എച്. എം. സിസ്റ്റർ ഗ്രേയ്സ്മിൻ രാവിലെ 10 മണിക്ക് പതാക ഉയർത്തി. തുടർന്ന് വൈകുന്നേരം 5 മണിക്ക് ബാൻഡ് അകമ്പടിയോടെ വിശിഷ്ടാഥിതികളെ ആനയിച്ചു. ബഹുമാനപ്പെട്ട മേയർ ശ്രീമതി വി. കെ. മിനിമോൾ ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ 9.30 ഓടെ അവസാനിച്ചു. | ||
== '''ഫെബ്രുവരി 7 റിട്ടൈയർമെന്റ് ഫങ്‍ക്ഷൻ''' == | |||
2025-26 അധ്യാന വർഷം സ്കുളിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ ഉഷ മരിയ, സിസ്റ്റർ ലയന, അനധ്യാപക ജിന എന്നിവരുടെ റിട്ടൈയർമെന്റ് ഫങ്‍ക്ഷൻ ആഘോഷകരമായി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട മതർ രൈസി, സിസ്റ്റർ ലീന ഗ്രെയ്സ്, മാനേജർ സിസ്റ്റർ തെർളി എന്നിവർ അദ്ധ്യക്ഷത വഹിചു. ഹെഡമിസ്‍ട്ട്രെസ് സിസ്റ്റർ ഗ്രേയ്സ്മിൻ ആശംസകൾ അർപ്പിച്ചു. റിട്ടൈയറ്ഡ് സ്റ്റാഫ, റിട്ടൈയറിങ സ്റ്റാഫിന്റെ ബന്ധുമിത്രാതികൾ, പി. റ്റി. എ, പി. റ്റി. എ അംഗങ്ങൾ, നഴസറി സ്റ്റാഫസ് എന്നിവരും പങ്കെടുത്തു. വിവിധ കലാപരിപാടികളും, സ്‍നേഹവിരുന്നും നടന്നു. | |||