"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
Pavisankar (സംവാദം | സംഭാവനകൾ) |
||
| വരി 1: | വരി 1: | ||
=='''മികവുകൾ'''== | =='''മികവുകൾ'''== | ||
= <big>'''News Time @ 3 PM'''</big> = | |||
<big>എല്ലാ ദിവസവും കൃത്യം മൂന്ന് മണിക്ക് ക്ലാസ് മുറികളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന '''<nowiki/>'News Time @ 3 PM'''' എന്ന പരിപാടിയാണ് വിദ്യാലയത്തിൻ്റെ ആകർഷകമായി മാറിയിരിക്കുകയാണ്.</big>[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|ഇടത്ത്|300x300ബിന്ദു]]<big>പാഠപുസ്തകത്തിനപ്പുറം ലോകത്തെ തൊട്ടറിയാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വേറിട്ടൊരു തനത് പ്രവർത്തനത്തനം.</big> | |||
[[പ്രമാണം:Valps newstime@3pm pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|ഇടത്ത്|300x300ബിന്ദു]] | |||
=== '''<big><u>വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ</u></big>''' === | === '''<big><u>വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ</u></big>''' === | ||
| വരി 11: | വരി 8: | ||
=== '''<big><u>കുട്ടികൾ തന്നെ വാർത്താ അവതാരകർ</u></big>''' === | === '''<big><u>കുട്ടികൾ തന്നെ വാർത്താ അവതാരകർ</u></big>''' === | ||
[[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | [[പ്രമാണം:Valps newstimescreening pms.jpeg|ലഘുചിത്രം|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]]ഒന്ന്, രണ്ട് ക്ലാസ്സിലെയും മൂന്ന്, നാല് ക്ലാസ്സിലെയും കൊച്ചു കൂട്ടുകാർ ഈ വാർത്താ പരിപാടിയിൽ അവതാരകരായി എത്തുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. കുട്ടികളുടെ ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാനും സ്റ്റേജ് ഭയം ഇല്ലാതാക്കാനും ഈ പ്രവർത്തനം വലിയ പങ്കുവഹിക്കുന്നു. | ||
=== '''<big><u>ഡിജിറ്റൽ മികവ്</u></big>''' === | === '''<big><u>ഡിജിറ്റൽ മികവ്</u></big>''' === | ||
| വരി 30: | വരി 25: | ||
[[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | [[പ്രമാണം:Valps 2 pms.jpeg|ലഘുചിത്രം|ഇടത്ത്|(ഫയൽ ചിത്രം 2025-26)|300x300ബിന്ദു]] | ||
== <big>'''<u>മഴവില്ല് വിരിയിച്ച് കൊച്ചു കൂട്ടുകാർ</u>'''</big> == | |||
രണ്ടാം ക്ലാസിലെ പരിസരപഠന പ്രവർത്തനങ്ങളുടെ ഭാഗമായി സൂര്യപ്രകാശത്തെ ഏഴ് നിറങ്ങളായി മാറ്റുന്ന മനോഹരമായ ഒരു പരീക്ഷണമാണ് കുട്ടികൾ ക്ലാസ് മുറിയിൽ നടത്തിയത്. പ്രകൃതിയിലെ അത്ഭുതപ്രതിഭാസമായ മഴവില്ല് എങ്ങനെ ഉണ്ടാകുന്നു എന്ന് നേരിട്ട് മനസ്സിലാക്കാൻ ഈ പ്രവർത്തനം കുട്ടികളെ സഹായിച്ചു. | |||
[[പ്രമാണം:Valps rainbow1 pms.jpg|ലഘുചിത്രം|അതിർവര|600x600ബിന്ദു]] | |||
| വരി 36: | വരി 34: | ||
'''<u><big>ആവശ്യമായ സാങ്ങൾ:</big></u>''' | |||
* പരന്ന പാത്രം (വെള്ളം നിറച്ചത്) | * പരന്ന പാത്രം (വെള്ളം നിറച്ചത്) | ||
* ഒരു ചെറിയ കണ്ണാടി | * ഒരു ചെറിയ കണ്ണാടി | ||
* സൂര്യപ്രകാശം | * സൂര്യപ്രകാശം | ||
'''<u><big>പരീക്ഷണം ചെയ്ത രീതി:</big></u>''' | '''<u><big>പരീക്ഷണം ചെയ്ത രീതി:</big></u>''' | ||
| വരി 63: | വരി 50: | ||
'''<u><big>നിരീക്ഷണം:</big></u>''' | '''<u><big>നിരീക്ഷണം:</big></u>''' | ||
[[പ്രമാണം:Valps rainbow pms.jpg|ലഘുചിത്രം|600x600ബിന്ദു]]വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് ( | [[പ്രമാണം:Valps rainbow pms.jpg|ലഘുചിത്രം|600x600ബിന്ദു|അതിർവര|ഇടത്ത്|'''<big>മഴവിൽ വിസ്മയം കുട്ടികളിൽ പുഞ്ചിരി വിരിയിച്ചപ്പോൾ</big>''' (ഫയൽ ചിത്രം 2025_26)]]വെളുത്ത സൂര്യപ്രകാശം കണ്ണാടിയിലും വെള്ളത്തിലും തട്ടി പ്രതിഫലിക്കുമ്പോൾ ഭിത്തിയിൽ മനോഹരമായ ഏഴ് നിറങ്ങൾ (മഴവില്ല്) തെളിഞ്ഞുവരുന്നത് കുട്ടികൾ കൗതുകത്തോടെ നിരീക്ഷിച്ചു. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് <big>( '''V I B G Y O R''' )</big> എന്നീ നിറങ്ങൾ കുട്ടികൾ തിരിച്ചറിഞ്ഞു. | ||
സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു. | സൂര്യപ്രകാശം ഏഴ് നിറങ്ങൾ ചേർന്നതാണെന്നും മഴത്തുള്ളികളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ആകാശത്ത് മഴവില്ല് ഉണ്ടാകുന്നതെന്നും ലളിതമായ ഈ പരീക്ഷണത്തിലൂടെ കുട്ടികൾക്ക് ബോധ്യപ്പെട്ടു. പഠനം ആസ്വാദ്യകരമാക്കാൻ ഇത്തരം പ്രായോഗിക പ്രവർത്തനങ്ങൾ കുട്ടികളെ ഏറെ സഹായിച്ചു. | ||
| |||
[[പ്രമാണം:Valps_field_trip2025-26_pms.jpeg|അതിർവര|നടുവിൽ| | |||
| |||
| |||
= '''അറിവിന്റെ വേരുകൾ തേടി:''' = | |||
[[പ്രമാണം:Valps_field_trip2025-26_pms.jpeg|അതിർവര|നടുവിൽ|691x691px]] | |||
പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്. | പഠനയാത്രകൾ കേവലം കാഴ്ചകളല്ല, മറിച്ച് ഉല്ലാസവും അറിവിന്റെ ആഴങ്ങളിലേക്കുള്ള പര്യടനവുമാണ്. | ||
= '''കുരുന്ന് പ്രതിഭകൾ:''' = | |||
== '''കവിത''' == | == '''കവിത''' == | ||
| വരി 83: | വരി 76: | ||
രുചിയൂറും മാമ്പഴം | രുചിയൂറും മാമ്പഴം | ||
എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല, | എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല, | ||
| വരി 92: | വരി 84: | ||
കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല. | കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല. | ||
| വരി 108: | വരി 101: | ||
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ! | ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ! | ||