"വി.എ.എൽ.പി.എസ്. അലുവാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Pavisankar (സംവാദം | സംഭാവനകൾ) താൾ ശൂന്യമാക്കി റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
Pavisankar (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
=='''പഠന പ്രവർത്തനങ്ങൾ'''== | |||
=='''കുരുന്ന് പ്രതിഭകൾ'''== | |||
'''മാമ്പഴം''' | |||
പഴു പഴുത്ത മാമ്പഴം | |||
മുഴു മുഴുത്ത മാമ്പഴം | |||
കൊതിയൂറും മാമ്പഴം | |||
രുചിയൂറും മാമ്പഴം | |||
എത്തിപിടിക്കാൻ നോക്കി കിട്ടിയില്ല, | |||
ചാടിപിടിക്കാൻ നോക്കി കിട്ടിയില്ല, | |||
കൊമ്പുകുലുക്കി നോക്കി കിട്ടിയില്ല, | |||
കല്ലെറിഞ്ഞു നോക്കി കിട്ടിയില്ല. | |||
മാമ്പഴമേ മാമ്പഴമേ | |||
നിന്നോട് ഞാൻ മിണ്ടൂല്ല... | |||
നിന്നോട് ഞാൻ മിണ്ടൂല്ല... | |||
കൊമ്പിലിരിക്കുന്ന അണ്ണാറകണ്ണാ... | |||
ഒരു മാമ്പഴം താഴെയിടുമോ..? | |||
മാമ്പഴം താഴെ വീണു... | |||
ഇനിഞാൻ എല്ലാരോടും മിണ്ടാട്ടോ! | |||
പേര്: ശ്രുതിപ്രിയ | |||
ക്ലാസ്:4 | |||
വർഷം: 2025-26 | |||