"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വരി 500: വരി 500:

=== എൽ.കെ. ഇല്ലുമിനേഷൻ അവാർഡ് വിതരണം ചെയ്തു ===

<gallery mode="packed">
പ്രമാണം:15088 lk-illumination award 2025-26 winner.jpg|
പ്രമാണം:15088 lk-illumination award 2025-26 winner parthiv manoj.jpg|
പ്രമാണം:15088 lk-illumination award prasasthipatram 2025-26.jpg|
</gallery>
കുപ്പാടിത്തറ: കുറുമ്പാല ഗവ. ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബ് ഏർപ്പെടുത്തിയ എൽ.കെ. ഇല്ലുമിനേഷൻ അവാർഡ്-2025 പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പാർത്ഥീവ് മനോജിന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി വി (കെ എ എസ്) വിതരണം ചെയ്തു. ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്‌മെന്റായി 5001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.​'തലമുറകളെ തകർക്കുന്ന ലഹരി' എന്ന വിഷയത്തിൽ അനിമേഷൻ മത്സരം നടത്തിയാണ് വിജയിയെ തിരഞ്ഞെടുത്തത്. കുറുമ്പാല ഗവ. ഹൈസ്‌കൂളിന്റെ വാർഷികാഘോഷ പരിപാടിയിൽ നടത്തിയ ചടങ്ങിൽ പി ടി എ വൈ. പ്രസിഡന്റ് ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.

=== അന്നമ്മ ടീച്ചർക്ക് സ്നേഹനിർഭരമായ യാത്രയയപ്പ് ===

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിൻ്റെ പടിയിറങ്ങുന്ന പ്രിയ അധ്യാപിക ശ്രീമതി അന്നമ്മ ടീച്ചർക്ക് ജി.എച്ച്.എസ് കുറുമ്പാലയിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. വിദ്യാലയത്തിൻ്റെ 115-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് ടീച്ചർക്ക് യാത്രാമംഗളങ്ങൾ നേർന്നത്.​വയനാട് വിദ്യാഭ്യാസ ഓഫീസർ മൻമോഹൻ സി.വി (കെ എ എസ് ) ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയും അന്നമ്മ ടീച്ചറെ ആദരിക്കുകയും ചെയ്തു. അധ്യാപന ജീവിതത്തിൽ ടീച്ചർ പുലർത്തിയ അർപ്പണബോധവും വിദ്യാർത്ഥികളോടുള്ള കരുതലും മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു.ചടങ്ങിൽ ടീച്ചർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.​തൻ്റെ ഔദ്യോഗിക ജീവിതത്തിലുടനീളം കൂടെനിന്ന സഹപ്രവർത്തകർക്കും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും അന്നമ്മ ടീച്ചർ മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.