"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anoopnadalackal (സംവാദം | സംഭാവനകൾ)
Anoopnadalackal (സംവാദം | സംഭാവനകൾ)
വരി 212: വരി 212:
</gallery>
</gallery>
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.
യൂണിറ്റിലെ കൈറ്റ് മെൻഡേഴ്സിന് ഐഡി കാർഡ് ഒരുക്കി. 15/9 ന് നടന്ന പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി മാസ്റ്റർ ട്രെയിനർ കെ ജി അഭിലാഷ് ഐഡി കാർഡ് വിതരണം ചെയ്തു.
== '''സ്കൂൾ ക്യാമ്പ് ഫേസ് വൺ''' ==
2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ''മെയ് 20''ന് നടന്നു.വിഷ്വൽ മീഡിയ വളരെ വികസിച്ച കാലഘട്ടത്തിൽ കുട്ടികൾക്ക് അത്തരത്തിലുള്ള കഴിവുകൾ വികസിപ്പിച്ചെടുക്കുവാൻ മീഡിയ ട്രെയിനിങ് ഉപകരിക്കുന്നു. ഈ വസ്തുത മുൻനിർത്തി ക്യാമറ ട്രെയിനിങ്, എഡിറ്റിംഗ് എന്നിവ ഉൾപെടുത്തി ക്യാമ്പ് ഫലപ്രദമായി നടന്നു. നായർ സമാജം ഗേൾസ് എച്ച് എസ് മെൻറർ ശില്പ എസ്, നിഷ എൻ പിള്ള എന്നിവർ നേതൃത്വം നൽകി.