"ഗവ. എൽ.പി.എസ്. ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rarilnair (സംവാദം | സംഭാവനകൾ)
No edit summary
Rarilnair (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:


ഓരോ ക്ലാസ്സിലും ഫാൻ, ലൈറ്റ് സ്വിച്ച് ഓഫ് ആണോ എന്നും പൈപ്പിവെള്ളം പോകുന്നോ എന്നൊക്കെ നോക്കാനും ലീഡർമാരെ ചുമതലപ്പെടുത്തി.
ഓരോ ക്ലാസ്സിലും ഫാൻ, ലൈറ്റ് സ്വിച്ച് ഓഫ് ആണോ എന്നും പൈപ്പിവെള്ളം പോകുന്നോ എന്നൊക്കെ നോക്കാനും ലീഡർമാരെ ചുമതലപ്പെടുത്തി.
== Eco Club ==
2025-26 അധ്യയന വർഷത്തിൽ സ്കൂൾ തുറന്ന് രണ്ടാമത്തെ ആഴ്ച ഇക്കോ ക്ലബ് രൂപീകരിച്ചു. 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി.
കുട്ടികൾക്ക് പച്ചക്കറി കൃഷി, ഔഷധ സസ്യപരിപാലനം, വേപ്പില കഷായ നിർമ്മാണം,ജലസംരക്ഷണം എന്നിവയിൽ പരിശീലനം നൽകി.
'ഓരോ കുട്ടിയ്ക്ക് ഓരോ ചെടി' പദ്ധതി നടപ്പിലാകുന്നതിനാൽ കുട്ടികളുടെ ചെടി നിരീക്ഷിക്കാനും പരിപാലിക്കാനും എല്ലാ തിങ്കളാഴ്ചയും അവസരം നൽകി. തിങ്കളാഴ്ച സ്കൂൾ ഹരിതാദിനമായാണ് ആചരിക്കുന്നത് അതനുസരിച് തിങ്കളാഴ്ച ദിവസങ്ങളിൽ കുട്ടികളെ കൂടുതൽ പ്രകൃതിയിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി പ്രകൃതി നടത്തം ,പരിസര നിരീക്ഷണം എന്നിവയ്ക്ക് അവസരം നൽകി.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ രചന,ക്വിസ്,ചിത്ര രചന എന്നിവ നടത്തി വിജയികൾക്ക് സമ്മാനം നൽകുന്നു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പും ചേർന്ന് സംഘടിപ്പിച്ച ശില്പശാലയിൽ അധ്യാപകരും കുട്ടികളും പങ്കെടുത്തു. പേപ്പർബാഗ്,പേപ്പർ ക്രാഫ്റ്റ്,തുണി സഞ്ചി,പേപ്പർ പേന എന്നിവ നിർമ്മിക്കുന്നതിനുള്ള പരിശീലനം സ്കൂളിലെ എല്ലാ ക്ലാസ്സിലെ കുട്ടികൾക്കും പ്രയോജനപ്പെടുത്തി.
"https://schoolwiki.in/ഗവ._എൽ.പി.എസ്._ആനാട്/ക്ലബ്ബുകൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്