"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29: വരി 29:

== കൈറ്റിന് പുതിയ ജില്ലാ റിസോഴ്സ് സെന്റർ ==

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജുക്കേഷൻ) മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപമുള്ള നവീകരിച്ച കെട്ടിടത്തിൽ പുതിയ ജില്ലാ റിസോഴ്സ് സെന്റർ. ഉദ്ഘാടനം മേയർ ഡോ ബീനാ ഫിലിപ്പ് നർവഹിച്ചു.  
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജുക്കേഷൻ) മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപമുള്ള നവീകരിച്ച കെട്ടിടത്തിൽ പുതിയ ജില്ലാ റിസോഴ്സ് സെന്റർ ഉദ്ഘാടനം 2025 ഏപ്രിൽ 3ന് കോഴിക്കോട് മേയർ ഡോ ബീനാ ഫിലിപ്പ് നർവഹിച്ചു.  

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ ഐസിടി പഠനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനങ്ങൾ, വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ ടി വി ചാനൽ (വിക്ടേർസ്) പരിപാടികളുടെ നിർമ്മാണം, സ്‌കൂൾ കലോത്സവങ്ങൾ, സ്‌കോളർഷിപ്പുകൾ മുതലായവയ്ക്കുള്ള ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകളുടെ പരിപാലനം, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഹൈടെക് സ്‌കൂളുകൾക്കാവശ്യമായ ഹാർഡ്വെയർ വിന്യാസം, വിവിധ ക്ലാസുകളിലെ പഠന വിഭവങ്ങൾ ഉൾക്കൊള്ളുന്ന വെബ് പോർട്ടൽ സജ്ജീകരണം തുടങ്ങിയവ കൈറ്റിന്റെ പ്രവർത്തന മേഖലയാണ്.