"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
== <big>കേരളപ്പിറവി</big> == | == <big>കേരളപ്പിറവി</big> == | ||
നവംബർ 1 കേരളപ്പിറവി ദിനം നവംബർ 3 ആം തിയതി വർണ്ണാഭമായി ആഘോഷിച്ചു.പ്രത്യേക അസ്സംബ്ലി കൂടുകയും കേരളപ്പിറവിദിന സന്ദേശം ബഹു എച്ച്.എം.നൽകുകയും ചെയ്തു.കേരളപ്പിറവിദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.കുട്ടികൾ കേരള വേഷം ധരിച്ച് സ്കൂളിൽ എത്തി.കേരളഗാനാലാപനം,പ്രസംഗം,വിവിധ കലാപരിപാടികൾ,പതിപ്പ് തയ്യാറാക്കൽ,ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. | |||