"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== ഓണാഘോഷം == | == ഓണാഘോഷം == | ||
ഈ വർഷത്തെ ഓണാഘോഷം 'ആർപ്പോ 2 കെ 25 ' 27/08 2026 ന് കെങ്കേമമായി ആഘോഷിച്ചു. എസ് .എം.സി ചെയർമാൻ ശ്രീമതി ചിത്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹു. എച്ച്. എം.സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു. ജോയ് വർഗീസ് സർ ഓണസന്ദേശം നൽകി .പൂക്കളം ഒരുക്കിയും ഓണക്കളികൾ കളിച്ചും ഓണപ്പാട്ടുകൾ പാടിയും കൈകൊട്ടിക്കളിച്ചും ആശംസകൾ കൈമാറിയും ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഉച്ചക്കുശേഷം കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാലയിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ അധ്യാപകരും മുഴുവൻ കുട്ടികളും പങ്കെടുത്തു.ഗ്രന്ഥശാലയിൽ നിന്നും മുഴുവൻ കുട്ടികൾക്കും ഓണസമ്മാനം ലഭിച്ചു. | ഈ വർഷത്തെ ഓണാഘോഷം 'ആർപ്പോ 2 കെ 25 ' 27/08 2026 ന് കെങ്കേമമായി ആഘോഷിച്ചു. എസ് .എം.സി ചെയർമാൻ ശ്രീമതി ചിത്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹു. എച്ച്. എം.സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു. ജോയ് വർഗീസ് സർ ഓണസന്ദേശം നൽകി .പൂക്കളം ഒരുക്കിയും ഓണക്കളികൾ കളിച്ചും ഓണപ്പാട്ടുകൾ പാടിയും കൈകൊട്ടിക്കളിച്ചും ആശംസകൾ കൈമാറിയും ഓണം ആഘോഷിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യ എല്ലാവരും ആസ്വദിച്ചു കഴിച്ചു. ഉച്ചക്കുശേഷം കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാലയിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽ അധ്യാപകരും മുഴുവൻ കുട്ടികളും പങ്കെടുത്തു.ഗ്രന്ഥശാലയിൽ നിന്നും മുഴുവൻ കുട്ടികൾക്കും ഓണസമ്മാനം ലഭിച്ചു. | ||
== <big>ഗാന്ധിജയന്തി</big> == | |||