"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| വരി 23: | വരി 23: | ||
ടൂർണ്ണമെന്റിന്റെ വിജയത്തിനായി TPU (ടി.പി.യു) വിന്റെയും മറ്റ് യുവജന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മികച്ച സംഘാടനമാണ് നടന്നത്. മൈതാനത്തെ ക്രമീകരണങ്ങൾ മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ ഏറെ പ്രശംസനീയമായിരുന്നു. കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ടൂർണ്ണമെന്റിന് മാറ്റുകൂട്ടി. | ടൂർണ്ണമെന്റിന്റെ വിജയത്തിനായി TPU (ടി.പി.യു) വിന്റെയും മറ്റ് യുവജന അദ്ധ്യാപകരുടെയും നേതൃത്വത്തിൽ മികച്ച സംഘാടനമാണ് നടന്നത്. മൈതാനത്തെ ക്രമീകരണങ്ങൾ മുതൽ മത്സരങ്ങളുടെ നടത്തിപ്പ് വരെ ഏറെ പ്രശംസനീയമായിരുന്നു. കായിക പ്രേമികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനപങ്കാളിത്തം ടൂർണ്ണമെന്റിന് മാറ്റുകൂട്ടി. | ||
'''‘വാർഷികോത്സവ്' 2026''' | == '''‘വാർഷികോത്സവ്' 2026''' == | ||
'''11/02/2026''' | '''11/02/2026''' | ||
2025-26 വാർഷിക പരിപാടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി വിവിധ പരിപാടികൾ നടത്തി. | 2025-26 വാർഷിക പരിപാടികളുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി വിവിധ പരിപാടികൾ നടത്തി. | ||
== വാർഷികാഘോഷവും യാത്രയയപ്പും == | |||
[[പ്രമാണം:48550varshikam1.jpg|ലഘുചിത്രം]] | |||
2025-26 വർഷത്തെ വാർഷികാഘോഷവും സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 30/3/2006 ന് വൈകുന്നേരം 6.30 മണിക്ക് തുടങ്ങി .നാടൻപാട്ട് കലാകാരനും ഫോൽക് ലോർ അവാർഡ് ജേതാവുമായ ശ്രീ സുരേഷ് തിരുവാലി പരിപാടി ഉത്‌ഘാടനം ചെയ്തു .കുട്ടികളുടെ പരിപാടികൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.രാത്രി 1.30 ഓടെ പരിപാടി അവസാനിച്ചു . | |||