"യു പി എസ്സ് അടയമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
42450 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 7: വരി 7:
'''2025-26 അദ്ധ്യയനവർഷത്തെലോക പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട് അടയമൺ യു .പി .എസിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചത്. തുമ്പൂർമുഴിയുടെ ഉദ്‌ഘാടനം ,ശലഭപാർക്കിന്റെ നവീകരണം ,പ്രകൃതിനടത്തം ,പരിസ്ഥിതി ക്ലബ്ബ് രൂപീകരണം ,ചായമൻസ -ഡോക്യുമെന്ററി പ്രദർശനം എന്നിവയായിരുന്നു  അന്നത്തെ പ്രധാന പരിപാടികൾ .'''<gallery mode="packed">

പ്രമാണം:42450-environment day.jpg
പ്രമാണം:42450-environment day.jpg
</gallery>
</gallery>'''പാഠ്യേതര പ്രവർത്തനങ്ങൾ'''
 
'''പ്രവർത്തിപരിചയമേളയിലും, കലോൽസവത്തിലും പങ്കെടുക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു. ഡ്രോയിംഗ്, ക്രാഫ്റ്റ്, പെയിന്റിംഗ്, ഡാൻസ്, യോഗ, കായികയിനത്തിലും കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു. പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം, പൂന്തോട്ടം എന്നിവയും കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്നു. ഇൻഡോർ,ഔട്ട്ഡോർ ഗെയിംസിനുള്ള അവസരവും ഒരുക്കുന്നു.'''
"https://schoolwiki.in/യു_പി_എസ്സ്_അടയമൺ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്