"ഗവ എച്ച് എസ് എസ് , പെരുമ്പളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 142: | വരി 142: | ||
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തനത് പ്രവർത്തനമായി രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി. ക്ലാസ് പി ടി എ യോട് അനുബന്ധിച്ചായിരുന്നു പരിശീലനം നൽകിയത്. 5, 7,8,9,10 ക്ലാസുകളിലെ രക്ഷിതാക്കൾക്കാണ് പരിശീലനം. കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ആയിട്ടുള്ള പഠനോപാധികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത് ഒരു പുതിയ അനുഭവമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയത്.2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കൃഷ്ണശ്രീ ആർ, ജിഷ്ണ മോൾ ധർമ്മജൻ, അർപ്പിത സുനിൽകുമാർ, ഫർഹാന കെ എസ് എന്നിവരാണ്പരിശീലനം നൽകിയത്. | പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തനത് പ്രവർത്തനമായി രക്ഷിതാക്കൾക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി. ക്ലാസ് പി ടി എ യോട് അനുബന്ധിച്ചായിരുന്നു പരിശീലനം നൽകിയത്. 5, 7,8,9,10 ക്ലാസുകളിലെ രക്ഷിതാക്കൾക്കാണ് പരിശീലനം. കുട്ടികൾക്ക് സ്വയം പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ആയിട്ടുള്ള പഠനോപാധികൾ രക്ഷിതാക്കൾക്ക് പരിചയപ്പെടുത്തിയത് ഒരു പുതിയ അനുഭവമായിരുന്നു രക്ഷിതാക്കൾക്ക് നൽകിയത്.2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കൃഷ്ണശ്രീ ആർ, ജിഷ്ണ മോൾ ധർമ്മജൻ, അർപ്പിത സുനിൽകുമാർ, ഫർഹാന കെ എസ് എന്നിവരാണ്പരിശീലനം നൽകിയത്. | ||
[[പ്രമാണം:34022 samagra.jpg|ലഘുചിത്രം|samagra plus training]] | [[പ്രമാണം:34022 samagra.jpg|ലഘുചിത്രം|samagra plus training]] | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 26 == | |||
പെരുമ്പളം ജിഎച്ച്എസ്എസ് ലെ 2025-26 ലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഓഗസ്റ്റ് 13ന് നടന്നു. ലാപ്ടോപ്പിൽ സജ്ജീകരിച്ച വോട്ടിംഗ് മെഷീനിലാണ് പൂർണ്ണമായും ഇലക്ഷൻ നടന്നത്. കുട്ടികൾ വളരെ ആവേശത്തോടെ അവരുടെ ക്ലാസ് ലീഡേഴ്സിനെ തിരഞ്ഞെടുക്കുവാനുള്ള മത്സരത്തിൽ പങ്കെടുത്തു. സ്ഥാനാർത്ഥികൾക്ക് പ്രത്യേകം ചിഹ്നങ്ങളും നൽകിയിരുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ് ആണ് ഇലക്ഷന് നേതൃത്വം വഹിച്ചത് | |||