"ഗവ. എസ് എസ് എൽ പി എസ് കരമന/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
2025 - 26 | {{PSchoolFrame/Pages}} | ||
'''''2025- 26''''' | |||
തിരുവനന്തപുരം സൗത്ത് സബ് ജില്ലയിൽ പ്രവർത്തനമികവിന് 2024 - 25 അധ്യായന വർഷം പ്രമുഖ സ്കൂളുകളെ പിന്നിലാക്കി നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി. | |||
ഇക്കഴിഞ്ഞ അക്കാദമിക വർഷം (2022-23) ഈ സ്ക്കൂളിലെ 2 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. ഈ അക്കാദമിക വർഷം (2023-24) സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു. സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം ശൈവ പ്രകാശസഭ സംഘടിപ്പിച്ച മത്സരങ്ങളിൽ എൽ പി വിഭാഗം ഓവറാൾ നേടി. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. ചെറുധാന്യങ്ങൾ അടങ്ങുന്ന ഭക്ഷണം ശീലമാക്കാനായി മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്. ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്. | |||
സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ ഇനങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തു പ്രവർത്തിപരിചയമേളയിൽ ആദികേശിന് ഒറിഗാമിയിൽ മൂന്നാം സ്ഥാനവും സ്റ്റഫ്ഡ് ഡോൾ നിർമ്മാണത്തിൽ മീനാക്ഷിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. നമ്മുടെ കുട്ടികൾ വിവിധ ഇനങ്ങളിലായി 13 A grade, 7 B grade, 2 C grade എന്നിവ നേടി മികച്ച പ്രകടനം കാഴ്ചവച്ചു | |||
2024 - 25 LSS സ്കോളർഷിപ്പിന് മേഘവർഷ ,വൈഷ്ണവി എന്നിവർ അർഹരായി. | |||
തമിഴ് ജില്ലാ കലോത്സവത്തിൽ ഗൗതം ബി രാജേശ്വരി എൻ ശിവരഞ്ജിനി വിഎസ് അപൂർവകല ശ്രീനിഷര രക്ഷിതാ എൻ ചുടലയിൽ എന്നിവർ ഫസ്റ്റ് സെക്കൻഡ് സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ഓവറോൾ ഫസ്റ്റ് ലഭിക്കുകയും ചെയ്തു സ്കൂളിലെ പുറത്ത് നടക്കുന്ന പല സംഘടന മത്സരങ്ങളിലും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. സബ്ജില്ലാ കലോത്സവത്തിൽ രക്ഷിത എൻ തമിഴ് പ്രസംഗത്തിന് ഒന്നാം സ്ഥാനവും ഗൗതം ബി ,അക്ഷയ് എ ആർ ,ആസിയ ബീവി , ആയിഷ എന്നീ കുട്ടികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിവിധ മത്സരങ്ങളിലായി നമ്മുടെ കുഞ്ഞുങ്ങൾ 29 A ഗ്രേഡുകൾ നേടുകയുണ്ടായി അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. | |||
'''[[2022 - 23]]'''<ref>[[2022 -23|ഇക്കഴിഞ്ഞ]] അക്കാദമിക വർഷം (2022-23) ഈ സ്ക്കൂളിലെ 2 കുട്ടികൾ എൽ എസ് എസ് സ്ക്കോളർഷിപ്പ് നേടി. ഈ അക്കാദമിക വർഷം (2023-24) സബ് ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ വിജയം നേടാൻ കഴിഞ്ഞു. സ്ക്കൂളിനു പുറത്ത് നടത്തിയ വിവിധ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ സ്ക്കൂളിലെ മിടുക്കർക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. തിരുവനന്തപുരം ശൈവ പ്രകാശസഭ സംഘടിപ്പിച്ച മത്സരങ്ങളിൽ എൽ പി വിഭാഗം ഓവറാൾ നേടി. കാർബൺ ന്യൂട്രൽ കാമ്പസ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സ്ക്കൂൾ വളപ്പിൽ മുള ഉൾപ്പെടെ ധാരാളം ചെടികൾ വെച്ച് പിടിപ്പിച്ചു. ചെറുധാന്യങ്ങൾ അടങ്ങുന്ന ഭക്ഷണം ശീലമാക്കാനായി മില്ലറ്റ് ഭക്ഷ്യമേള സംഘടിപ്പിച്ചു. എല്ലാ ദിനാചരണത്തിന്റെയും ഭാഗമായി പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സ്ക്കൂളിലെ ഉദ്യാനവും ഫിഷ് ടാങ്കും സ്ക്കൂളിന്റെ മനോഹാരിത കൂട്ടുന്നു. സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ സ്ക്കൂളിൽ അലമാരകളും പ്രസംഗപീഠവും സംഭാവന ചെയ്തു സ്ക്കൂൾ പ്രവർത്തനങ്ങളിൽ നിരന്തര സഹായം ഉറപ്പു നൽകുന്നു.സജീവമായി പ്രവർത്തിക്കുന്ന ഒരു എസ്എംസി യും എംപിടിഎയും ഈ സ്ക്കൂളിന്റെ കരുത്താണ്. ആർജ്ജവത്തോടെ പ്രവർത്തിക്കുന്ന ജീവനക്കാർ ഈ സ്ക്കൂളിന്റെ ഒത്തൊരുമയോടെയുള്ള പ്രവർത്തന മികവിന്റെ രഹസ്യമാണ്.</ref> | |||