"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 214: | വരി 214: | ||
== കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം പ്രത്യേക ജൂറി അവാർഡ് == | == കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം പ്രത്യേക ജൂറി അവാർഡ് == | ||
കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചായോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് അംഗീകാരം. ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ ആകെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയത്. 3 ഘട്ടങ്ങളിൽ ആയിട്ടാണ് ഷോ നടത്തിയത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം നൽകി. പ്രഥമാധ്യാപകൻ എം സുനിൽകുമാർ, പി ടി എ പ്രസിഡന്റ് പി മനോഹരൻ, എം.ബിന്ദു,അധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. | കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചായോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് അംഗീകാരം. ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ ആകെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയത്. 3 ഘട്ടങ്ങളിൽ ആയിട്ടാണ് ഷോ നടത്തിയത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം നൽകി. പ്രഥമാധ്യാപകൻ എം സുനിൽകുമാർ, പി ടി എ പ്രസിഡന്റ് പി മനോഹരൻ, എം.ബിന്ദു,അധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. <gallery> | ||
പ്രമാണം:12044--hv4-finale--ghss-Chayoth 1.jpg | |||
പ്രമാണം:12044-hv4-finale-ghss-Chayoth 2.jpg | |||
</gallery> | |||