"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
വരി 210: വരി 210:
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]]
[[പ്രമാണം:12044 h1.resized.JPG|ലഘുചിത്രം]]
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:12044 h3.resized.JPG|നടുവിൽ|ലഘുചിത്രം]]
== കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം പ്രത്യേക ജൂറി അവാർഡ് ==
  കൈറ്റ് വിക്ടേഴ്സ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ചായോത്ത് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് അംഗീകാരം. ഹൈസ്കൂൾ -ഹയർ സെക്കൻഡറി വിഭാഗങ്ങളിലാണ് അംഗീകാരം ലഭിച്ചത്.സംസ്ഥാനത്തെ ആകെ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളെയാണ് റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തിയത്. 3 ഘട്ടങ്ങളിൽ ആയിട്ടാണ് ഷോ നടത്തിയത്. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം നൽകി. പ്രഥമാധ്യാപകൻ എം സുനിൽകുമാർ, പി ടി എ പ്രസിഡന്റ് പി മനോഹരൻ, എം.ബിന്ദു,അധ്യാപക -വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
[[പ്രമാണം:12044--hv4-finale--ghss-Chayoth 1.jpg|ഇടത്ത്‌|ലഘുചിത്രം]]