"ജി എച്ച് എസ്‌ കുറ്റിക്കോൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ramyap (സംവാദം | സംഭാവനകൾ)
No edit summary
Ramyap (സംവാദം | സംഭാവനകൾ)
No edit summary
വരി 16: വരി 16:


==അംഗങ്ങൾ==
==അംഗങ്ങൾ==
== പ്രവർത്തനങ്ങൾ ==
 
== '''ലിറ്റിൽകെെറ്റ്സ് യൂണിഫോം വിതരണം''' ==
2025 ൽ എട്ടാം ക്ലാസ്സിലേക്ക് വന്ന കുട്ടികളിൽ 40 പേരെ കൈറ്റ്സ് അംഗങ്ങൾക്കായി തെരഞ്ഞെടുത്തു. കുട്ടികൾക്കുള്ള യൂണിഫോം വിതരണം ബഹുമാനപെട്ട ഹെഡ്മാസ്റ്റർ കൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ  യൂണിഫോം  വച്ചാണ് വിതരണം  ചെയ്‌തത്‌.