"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvjd1024 (സംവാദം | സംഭാവനകൾ)
Ghssvjd1024 (സംവാദം | സംഭാവനകൾ)
വരി 450: വരി 450:
== '''സ്കൂൾ ക്യാമ്പ് -2''' ==
== '''സ്കൂൾ ക്യാമ്പ് -2''' ==
<big>'''2024-27 ബാച്ചിന്റെ രണ്ടാംഘട്ട സ്കൂൾ ക്യാമ്പ് 01/11/2025ന് നടന്നു. ബോക്സ് 2d ഫിസിക്സ് എന്ന  സങ്കേതം ഉപയോഗിച്ചുകൊണ്ട് ബാസ്ക്കറ്റ് ബോൾ ഗെയിം തയ്യാറാക്കുന്നതിനും ഓപ്പൺ  ടൂൺസ് സോഫ്റ്റ്‌വെയറിൽ അനിമേഷൻ തയ്യാറാക്കുന്നതിനും kden ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വീഡിയോ തയ്യാറാക്കുന്നതിനും പരിശീലിപ്പിച്ചു. രണ്ട് ബാച്ചിനും ഒരേ ദിവസമായിരുന്നു ക്യാമ്പ് നടന്നത് .സിനി മോൾ ടീച്ചറും ഹസീന ടീച്ചറും ആണ് ക്യാമ്പ് നയിച്ചത്. ഗെയിം തയ്യാറാക്കുന്നതിനും അനിമേഷൻ തയ്യാറാക്കുന്നതിനും ഓരോ അസൈൻമെന്റുകൾ കുട്ടികൾക്ക് നൽകി. കുട്ടികൾ വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും ആണ് ക്യാമ്പിൽ പങ്കെടുത്തത്.'''</big>

'''<u><big>2026</big></u>'''

=== '''<big><u>ജനുവരി</u></big>''' ===
=== '''<big><u>ജനുവരി</u></big>''' ===
വരി 460: വരി 462:
'''<u><big>ഹരിത വിദ്യാലയം ടീമിൻറെ സന്ദർശനം</big></u>'''

'''<big>ജനുവരി 22 ഹരിത വിദ്യാലയം ടീം സ്കൂൾ വിസിറ്റ്  ചെയ്തപ്പോൾ ലിറ്റിൽ കൈറ്റ് സിന്റെ കുട്ടികളെ പ്രത്യേകം മീറ്റിംഗ് വിളിക്കുകയും അവരോട്  സംവദിക്കുകയും ചെയ്തു. ഐടി ലാബിൽ ലിറ്റിൽ കൈറ്റ്സ് മറ്റു കുട്ടികളെ സഹായിക്കുന്നത്  അവർ അഭിനന്ദിച്ചു.</big>'''  

[[പ്രമാണം:42051 HV visit 26.jpg|ഇടത്ത്‌|ലഘുചിത്രം|ഹരിത വിദ്യാലയം ടീം കുട്ടികളുമായി സംവദിക്കുന്നു]]

'''<u><big>ഇൻഡസ്ട്രിയൽ വിസിറ്റ്</big></u>'''

'''<big>ജനുവരി 31 ആം തീയതി ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി രാജധാനി എൻജിനീയറിങ് കോളേജിലെ ഐഡിയ ലാബും ടെക്നിക്കൽ എക്സ്പോയും എൽകെ കുട്ടികൾ സന്ദർശിച്ചു. രാജധാനി കോളേജിലെ അധ്യാപകർ ത്രീഡി പ്രിൻറിംഗ് മെഷീൻ, റോബോട്ടിക് arm ,ഡ്രോൺ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി.  എ ഐ ടെക്നോളജി, എയറോ നോട്ടിക്കൽ എൻജിനീയറിങ് , എന്നിവയെ കുറിച്ച്  കോളേജിലെ അധ്യാപകർ ക്ലാസ് എടുത്തു.<br /></big>'''