"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42307lekshmi (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:

{{Yearframe/Pages}}'''<u>ക്രിസ്തുമസ് ആഘോഷം</u>'''
{{Yearframe/Pages}}
 
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ ക്രിസ്തുമസ് ആഘോഷം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു.കുട്ടികൾക്ക് എല്ലാവർക്കും കേക്ക് നൽകി.ക്രിസ്മസ് കരോൾ ഓരോ ഗ്ലാസ് മുറിയിലും എത്തി കുട്ടികളെ സ്വീകരിച്ചു.തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു.പതിവിൽ നിന്നും വിപരീതമായി എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ ആണ് സാന്താക്ലോസിന്റെ വേഷത്തിൽ എത്തിയത്
 
= '''<u>പ്രവേശനോത്സവം</u>''' =
= '''<u>പ്രവേശനോത്സവം</u>''' =
'''2025 26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി ഗവ എൽപിഎസ് ഇളമ്പയിൽ നടന്നു.ആദ്യമായിനാലാം ക്ലാസിലെ കുട്ടികൾ ഒന്നാം ക്ലാസിലെ നവാഗതരായ കുട്ടികളെ സമ്മാനപ്പൊതി നൽകി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സ്കൂളിലേക്ക് സ്വീകരിച്ചു.കുട്ടികൾക്ക് അക്ഷര തൊപ്പി നൽകി പ്രത്യേക സീറ്റുകളിൽ ഇരുത്തി.കൃത്യം 9 മണിക്ക് തന്നെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ .വിഷ്ണു രവീന്ദ്രൻ അവർകളാണ് ഉദ്ഘാടനം നടത്തിയത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ P C,വാർഡ് മെമ്പർ ബിന്ദു ,മുതലായവർ സന്നിഹിതരായിരുന്നു.ശ്രീമതി ഗീതാരംഗപ്രഭാത് മുഖ്യാതിഥി ആയിരുന്നു.പായസ വിതരണവും മിഠായി വിതരണവും നടത്തി.ലയൺസ് ക്ലബ്ബ്,'''

വരി 65: വരി 62:
വിദ്വേഷത്തിന് മതിലുകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും പുലരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി ഇളമ്പ ഗവൺമെൻറ് എൽ പി സ്കൂൾ .പ്രീപ്രൈമറി കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സോപ്പ് ചീപ്പ് കണ്ണാടി നാടകത്തിൽ കണ്ണാടി എന്ന വസ്തു പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് അത് എത്തുന്നതോടെ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ് ചർച്ച ചെയ്തത്.ജയപ്രകാശ് കൂളോരിന്റെ രചനയിൽ പിറന്ന നാടകത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു വി ആർ പ്രധാനവേഷത്തിൽ അഭിനയിച്ചു.നാടകത്തിൽ പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചു.

[[പ്രമാണം:42307_drama.jpg|നടുവിൽ|268x268ബിന്ദു|]]

== '''ക്രിസ്തുമസ് ആഘോഷം''' ==
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ ക്രിസ്തുമസ് ആഘോഷം വളരെ ഗംഭീരമായി തന്നെ ആഘോഷിച്ചു.കുട്ടികൾക്ക് എല്ലാവർക്കും കേക്ക് നൽകി.ക്രിസ്മസ് കരോൾ ഓരോ ഗ്ലാസ് മുറിയിലും എത്തി കുട്ടികളെ സ്വീകരിച്ചു.തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു.പതിവിൽ നിന്നും വിപരീതമായി എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ ആണ് സാന്താക്ലോസിന്റെ വേഷത്തിൽ എത്തിയത്
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്