"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 1: | വരി 1: | ||
𝟮𝟬𝟮𝟱-𝟮𝟲 ലെ പ്രവർത്തനങ്ങൾ | 𝟮𝟬𝟮𝟱-𝟮𝟲 '''ലെ പ്രവർത്തനങ്ങൾ''' | ||
1. പ്രവേശനോത്സവം : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു. | '''1. പ്രവേശനോത്സവം''' : വർണ്ണാഭമായ സ്കൂൾ അന്തരീക്ഷം ഒരുക്കി അക്ഷരപമ്പരം അക്ഷര കാർഡ് തുടങ്ങി വിവിധങ്ങളായ ഒരുക്കങ്ങളോടുകൂടി കുട്ടികളെ മധുരം നൽകി സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട എംഎൽഎ ഉദ്ഘാടനം ചെയ്തു. | ||
2. പരിസ്ഥിതി ദിനം : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു. | '''2. പരിസ്ഥിതി ദിനം''' : പരിസ്ഥിതി ദിനം വിവിധ പ്രവർത്തനങ്ങളോടുകൂടി ഗംഭീരമായ ആഘോഷിച്ചു. കൃഷിഭവൻ സന്ദർശിച്ചു. | ||
3. വായനാദിനാചരണം : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി. | '''3. വായനാദിനാചരണം''' : ഗിരിജ ടീച്ചറിന്റെ ഉദ്ഘാടന കർമ്മത്തോട് കൂടി വായനാദിനം ആരംഭിച്ചു. വായന പതിപ്പ് നിർമ്മാണം കുട്ടികളുടെ പ്രകടനങ്ങൾ എന്നിവയിലൂടെ വായനാദിനം മികച്ച പ്രവർത്തനമായി മാറി. | ||
'''4. ആയുർ വിദ്യ മാതൃവനം''' : ആയുർ മിഷന്റെ നേതൃത്വത്തിൽ ഡോക്ടർ മീനു മോഹൻദാസ് ഔഷധ ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു. | |||
'''5. സൂമ്പാ ഡാൻസ്''' : യോഗ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ മാനസികവും ഇല്ലാത്തതിന് വേണ്ടി സൂമ്പ ഡാൻസ് നടത്തി. | |||
'''6. ലഹരി വിരുദ്ധ ദിനാചരണം''' : ജൂൺ ആദ്യവാരം മുതൽ തന്നെ തുടങ്ങിയ ഒരു പ്രവർത്തനമാണ്. പ്ലക്കാർഡ് പോസ്റ്റർ ലഹരി വിരുദ്ധ ക്ലാസ് സ്‌കിറ്റ് എന്നിവ നടത്തിക്കൊണ്ട് ദിനാചരണത്തിന്റെ ലക്ഷ്യം കുട്ടികളിലേക്ക് എത്തിച്ചു. | |||
'''7. വനമഹോത്സവം''': വനവൽക്കരണത്തിന്റെ പ്രാധാന്യം കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനായി സ്കൂളിൽ നടത്തുകയുണ്ടായി. | |||
'''8. വർണ്ണ കൂടാരം''' : പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടി വളരെ മികച്ച രീതിയിൽ സ്കൂളിൽ വർണ്ണ കൂടാരം നിർമ്മിച്ചു. | |||
'''9. സംസ്കൃത ദിനാചരണം''' : സംസ്കൃതത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനായി സംസ്കൃത ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃത ദിനാചരണം നടത്തി. | |||
'''10. ചങ്ങാതിക്ക് തൈകൈ മാറൽ''' : ജെ ആർ സിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരസ്പരം കൈമാറുന്ന പ്രവർത്തനം നടത്തി. | |||
'''11. സ്കൂൾ സുരക്ഷാ ക്ലാസ്:''' സുരക്ഷയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. | |||
'''12. രുചി മേള''': പോഷകാഹാരത്തിന് പ്രാധാന്യം കുട്ടികളിൽ ലഭിക്കുന്നതിന് വേണ്ടി സ്കൂളിൽ വിവിധ പലഹാരങ്ങൾ ഉൾപ്പെടുത്തി രുചി മേള സംഘടിപ്പിച്ചു. | |||
'''13. റിപ്പബ്ലിക് ഡേ''' : വർണ്ണാഭമായ രീതിയിൽ വിവിധ പരിപാടികളോടുകൂടി റിപ്പബ്ലിക് ഡേ ആഘോഷിച്ചു. | |||
'''14. സ്നേഹവാരാചരണം''': കുട്ടികളുമായി അധ്യാപകർ സ്നേഹം പങ്കുവെക്കുന്നതിനുവേണ്ടി സ്നേഹവാരാചരണം ആഘോഷിച്ചു. | |||
'''15. രക്തസാക്ഷി ദിനം''' : ഗാന്ധി ദർശന്റെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം അനുസ്മരിച്ചു. | |||
'''16. ശുചിത്വ സന്ദേശ റാലി''': ഗാന്ധി ജയന്തിയുടെ അനുബന്ധിച്ച് കുട്ടികളിൽ ശുചീത്വ ബോധം ഉണ്ടാക്കുന്നതിന് വേണ്ടി ശുചിത്വ സന്ദേശ റാലി നടത്തി. | |||
'''17. സ്കൂൾ പഠനയാത്ര''': കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അറിവുകൾ വർധിപ്പിക്കുന്നതിനും ആയി വാഗമണ്ണിലേക്ക് യാത്ര പോയി. | |||
'''18.FLS/NUMATS/STEPS''': മൂന്നാം ക്ലാസ്സിനും ആറാം ക്ലാസിനു വേണ്ടി വിവിധ ക്ലാസുകൾ, പരീക്ഷകൾ സംഘടിപ്പിച്ചു. | |||
'''19. നാരങ്ങ മിഠായി :''' ഒന്നാം ക്ലാസിലെ കുട്ടികളുടെ സംയുക്ത ഡയറി ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കിയ മാഗസിൻ. | |||
[[പ്രമാണം:42356 harithasabha.jpg|ലഘുചിത്രം]] | |||
'''20. ഹരിത സഭ''': കിഴുവിലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാടിനെ ഹരിതാഭം ആക്കുക എന്ന ഉദ്ദേശത്തോടുകൂടി നടപ്പാക്കിയ പദ്ധതി. ഇതിൽ മത്സരിച്ച് സ്കൂൾ രണ്ടാം സ്ഥാനത്ത് എത്തി. | |||
'''21. അന്നം അമൃതം പദ്ധതി:''' ജെ ആർ സി യുടെ നേതൃത്വത്തിൽ ആർസിസിയിലേക്ക് പൊതിച്ചോറുകൾ നൽകി. | |||
'''22. ശ്രദ്ധ:''' പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി ശ്രദ്ധ ക്ലാസ്സുകൾ നടത്തി വരുന്നു. | |||