"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 230: | വരി 230: | ||
== '''താക്കോൽ കൈമാറി''' == | |||
ജി. എച്ച്. എസ്.എസ് ചായ്യോത്ത് സ്കൂൾ എസ്.പി.സി കേഡറ്റ് ജിഷ്ണുവിന്റെ കുടുംബത്തിനുവേണ്ടി എസ്.പി.സി യൂണിറ്റും നീലേശ്വരം ജനമൈത്രി പോലീസും പാലായി ജനകീയ നിർമ്മാണ കമ്മിറ്റിയും ചേർന്ന് പുനർ നിർമ്മിച്ച വീടിന്റെ താക്കോൽ കണ്ണൂർ കാസർഗോഡ് ക്രൈം ബ്രാഞ്ച് എസ് പി, പി. ബാലകൃഷ്ണൻ നായർ ജിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. | |||
[[പ്രമാണം:12044 spc1.jpg|ലഘുചിത്രം|നടുവിൽ]] | |||
== മികവുൽസവം-2026 == | |||
[[പ്രമാണം:12044 | ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ചായോത്ത് നടത്തിയ മികവുത്സവം ശ്രദ്ധേയമായി. ചോയ്യങ്കോട് വായനശാല പരിസരത്ത് നടന്ന പരിപാടിയിൽ കഥാസമാഹാരത്തിന്റെ പ്രകാശനവും ഫ്ലാഷ് മോബ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അരങ്ങേറി. | ||
[[പ്രമാണം:12044 mikavu 1.jpg|ലഘുചിത്രം]] | |||