"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> == | == <big>വിദ്യാരംഗം കലാസാഹിത്യ വേദി</big> == | ||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്‌ഘാടനം 18/07/2025 വെള്ളിയാഴ്ച 1.30 പി.എം ന് നടന്നു.ബഹുമാനപ്പെട്ട എച്ച് .എം സുനി എഡ്‌വിൻ ആശംസകളർപ്പിച്ചു.വാർഡ് മെമ്പർ ശ്രീ മണികണ്ഠൻ പരിപാടി ഉത്‌ഘാടനം ചെയ്തു.നാടൻപാട്ട്,കഥ,കവിത തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു.ബഹു.ജോയ് വർഗീസ് സർ നാടൻപാട്ട് പരിശീലനം നൽകി.കഥാപുസ്തകങ്ങൾ വായനക്കായി കുട്ടികൾക്കു നൽകി. | |||