"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anuvijayan A (സംവാദം | സംഭാവനകൾ)
'ആനത്തലവട്ടം ഗവൺമെന്റ് യുപി സ്കൂളിൽ 2025 -26 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ മാസത്തിൽ നിർവഹിച്ചു. ഇക്കോ ക്ലബ്ബ് സയൻസ് ക്ലബ്ബ് മലയാളം ക്ലബ്ബ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Anuvijayan A (സംവാദം | സംഭാവനകൾ)
No edit summary
 
വരി 16: വരി 16:


സുരക്ഷാ ക്ലബ്ബ്  
സുരക്ഷാ ക്ലബ്ബ്  
ഐ ടി ക്ലബ്‌ 


== വിവിധ പ്രവർത്തനങ്ങൾ ==
== വിവിധ പ്രവർത്തനങ്ങൾ ==
വരി 33: വരി 35:


സുരക്ഷാ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ് നൽകി.
സുരക്ഷാ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്കൂളിൽ ആറ്റിങ്ങൽ അഗ്നിരക്ഷാസേന ബോധവൽക്കരണ ക്ലാസ് നൽകി.
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബ് യുദ്ധവിരുദ്ധ പ്ലക്കാടുകൾ നിർമിച്ചു ഉണ്ടാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി.
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിനടുത്തുള്ള കയർ സൊസൈറ്റി സന്ദർശിച്ച കുട്ടികൾ കയർ എന്ന വിഷയത്തിൽ പ്രോജക്ട് തയ്യാറാക്കി.
ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നൽകി.
ഹെൽത്ത് ക്ലബ്ബ് കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് വ്യക്തമാക്കുന്നതിന് സഹായിച്ചു.
ശിശുദിനാചരണം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ മനോഹരമായ നടത്തി. ചാച്ചാജിയുടെ വേഷം അണിഞ്ഞ കുട്ടികളും ശിശുദിന ഗാനാലാപനവും നടന്നു. ശൈശവ വിവാഹ വിരുദ്ധ പ്രതിജ്ഞ അസംബ്ലിയിൽ എല്ലാ കുട്ടികളും എടുത്തു.
സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേവിഷ ബാധക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി. വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ഇക്കോ ക്ലബ്ബിന്റെയും കൃഷിവകുപ്പിന്റെയും ഏകോപനത്തിൽ സ്കൂളിൽ ചീര കൃഷി ആരംഭിച്ചു.
റിപ്പബ്ലിക് ദിനം രക്തസാക്ഷി ദിനം എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തി.