"ഗവ.യു.പി.എസ്സ്.ആനത്തലവട്ടം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
അതോടൊപ്പം സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം സുമ്പ ഡാൻസ്പ രിശീലനം ആരംഭിച്ചു. | അതോടൊപ്പം സ്കൂളിൽ ആഴ്ചയിൽ രണ്ട് ദിവസം സുമ്പ ഡാൻസ്പ രിശീലനം ആരംഭിച്ചു. | ||
ജൂലൈ 2025 | |||
== ചങ്ങാതിക്ക് ഒരു തൈ പദ്ധതി == | |||
കുട്ടികൾ അവരവരുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഫലവൃക്ഷത്തൈകൾ പരസ്പരം ചങ്ങാതിക്ക് കൈമാറി പുതിയ പദ്ധതിക്ക് തുടക്കമിട്ടു. | |||
== പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് == | |||
ചിറയിൻകീഴ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ കുട്ടികൾക്ക് വേണ്ടി പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകി. | |||
== ബഷീർ ദിനാചരണം == | |||
ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അസംബ്ലിയിൽ ബഷീർ കഥകളിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ബഷീർ ദിന ക്വിസ്, ബഷീർ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ ചർച്ച ചെയ്യൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
== പ്രീപ്രൈമറി കെട്ടിടത്തിന് തറക്കല്ലിടൽ == | |||
സ്കൂളിലെ പുതിയ പ്രീ പ്രൈമറി കെട്ടിടത്തിന്റെ തറക്കല്ലിടാൻ ബഹുമാനപ്പെട്ട എംഎൽഎ വി. ശശി നിർവഹിച്ചു. | |||