"എൻ.എസ്.എസ്.എച്ച്.എസ്.എസ്.മടവൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
8547202231 (സംവാദം | സംഭാവനകൾ) No edit summary |
8547202231 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 204: | വരി 204: | ||
|8C | |8C | ||
|} | |} | ||
=== ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷ === | |||
2025 ജൂൺ മാസം 25 ആം തീയതി പത്തുമണി മുതൽ പ്രവേശന പരീക്ഷ ആരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ പരീക്ഷാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും ,ലാബ് പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടി സജ്ജീകരിക്കുകയും ചെയ്തു. പരീക്ഷ ടൈം ടേബിൾ ,പരീക്ഷയുടെ സമയക്രമം ,കുട്ടികളുടെ രജിസ്ട്രേഷൻ നമ്പർ എന്നിവ നോട്ടീസ് ബോർഡിൽ പതിപ്പിക്കുകയും 25ന് നടക്കുന്ന പരീക്ഷയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഡ്യൂട്ടികൾ അസൈൻചെയ്യുത് നൽകുകയും ചെയ്തു. | |||
=== 2025-28 ബാച്ചിന്റെ ആദ്യ മീറ്റിംഗ് === | |||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ ആദ്യ മീറ്റിംഗ് 4/08/2025 ന് ഐടി ലാബിൽ വച്ച് കൂടുകയുണ്ടായി. ഈ മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ക്ലാസ്സുകളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. തുടർന്ന് കുട്ടികളിൽ നിന്ന് ഒരു ലീഡറെയും ഡെപ്യൂട്ടി ലീഡറെയും തിരഞ്ഞെടുക്കുകയും ചെയ്തു. | |||
=== 2025-28 ബാച്ചിന്റെ ആദ്യ പിടിഎ മീറ്റിംഗ് === | |||
5/08/2025 ന് ആദ്യ പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. മീറ്റിങ്ങിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി കവിത ഒ ബി ടീച്ചർ നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലാസുകളെ പറ്റിയും പ്രവർത്തനങ്ങളെ പറ്റിയും രക്ഷകർത്താക്കൾക്ക് അവബോധം നൽകാൻ മീറ്റിംഗ് സഹായകരമായി മാറി. | |||