SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
വരി 57: വരി 57:

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ. എൽ.പി.എസിൽ സംഘടിപ്പിച്ച പരിപാടികൾ സംഘാടനം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ മുറ്റത്തുള്ള തണൽ വീശിയ മാവിൻ ചുവട്ടിൽ ഒരുക്കിയ വേദിയിൽ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പത്മനാഭൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ്  എച്. ഷിയാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്കൂൾ മാനേജർ എസ്. എസ് അനീഷ് സ്വാഗതം ആശംസിച്ചു . ചിത്രകല അധ്യാപകനും "ഡ്രോ വിത്ത് ഡാവിഞ്ചി "യുടെ ചെയർമാനുമായ  എം. നാഷിദ് "കാലം മറന്ന കാലാവസ്ഥ " എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. "പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തിൽ കുട്ടികളുടെ സംവാദം നടന്നു. മികച്ച രീതിയിൽ വിഷയം അവതരിപ്പിച്ച കുട്ടികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. സ്കൂൾ മുറ്റത്ത്  "പ്രകൃതി ക്കൊരു കുട" എന്ന പദ്ധതി പ്രകാരം വൃക്ഷ തൈകൾ നട്ടു.  യു. ഹംസ, നാരായണൻകുട്ടി,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോട്, വട്ടക്കരിക്കകം ഷാനവാസ്, പ്രഥമാധ്യാപിക സെമിനാ ബീഗം എന്നിവർ സംസാരിച്ചു.

[[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]]
 
[[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]]കാക്കാണിക്കര SN LPS ലെ 2025-26 വർഷത്തെ സ്കൂൾ പ്രവേശനോത്‌സവം: ആഘോഷമാക്കി കുരുന്നുകൾ....
 
               മഴ മാറി നിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും ബാൻഡ് മേളത്തിന്റെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. ആലില തൊപ്പിയണിയിച്ച് ഉത്സവാഘോഷത്തോടെയാണ്  കുട്ടികളെ വരവേറ്റത്. കാക്കാണിക്കര SN LPS ൽ നടന്ന പ്രവേശനോത്സവം കേരള കൗമുദി ലെഗസി മേക്കേഴ്സ് പുരസ്കാരം നേടിയ വൃന്ദാവനം ഗ്രൂപ്പ് MD  Dr. അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് H. ഷിയാസിന്റെ അധ്യക്ഷതയിൽ സ്കൂൾ മാനേജർ അനീഷ് SS സ്വാഗതം പറഞ്ഞു.
 
HM സെമീന ബീഗം റിപ്പോർട്ട് അവതരിപ്പിച്ചു.
 
സ്കൂൾ വികസന സമിതി ചെയർമാൻ  വട്ടക്കരിക്കകം ഷാനവാസ്, PTA വൈസ് പ്രസിഡന്റ് ശോഭന അമ്മ, ഷെമീർ, അധ്യാപകരായ നാരായണൻ, അജ്മൽ എന്നിവർ സംസാരിച്ചു.
[[പ്രമാണം:42632 പ്രേവേശനോത്സവം2.jpg|ലഘുചിത്രം]]
[[പ്രമാണം:42632 പ്രേവേശനോത്സവം1.jpg|ലഘുചിത്രം]]
"https://schoolwiki.in/ഉപയോക്താവ്:SNLPS_KAKKANIKARA" എന്ന താളിൽനിന്ന് ശേഖരിച്ചത്