"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
ഗവൺമെന്റ് എൽ പി ഇളമ്പ സ്കൂളിന്റെ രക്ഷിതാക്കളുടെ പൊതുയോഗം മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഷൈനി വിഉദ്ഘാടനം ചെയ്തു'വൈസ് പ്രസിഡൻറ്: പൂവണത്തുംമൂട് ബിജു,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ: രേഖ അജികുമാർ,വാർഡ് മെമ്പർ: ഡി ബാബുരാജ്,വാർഡ് മെമ്പർമാരായ സജു N .S,സിന്ധു,ശ്രീക്കുട്ടി എന്നിവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് ജനപ്രതിനിധികളെ സ്കൂളിന്റെപിടിഎ Smc ഭാരവാഹികൾ ആദരിച്ചു. യോഗത്തിന്റെ അധ്യക്ഷൻ എസ്എംസി ചെയർമാൻ സുബിൻ ആയിരുന്നു. ഹെഡ്മിസ്ട്രസ സ്വാഗതം പറഞ്ഞു. | ഗവൺമെന്റ് എൽ പി ഇളമ്പ സ്കൂളിന്റെ രക്ഷിതാക്കളുടെ പൊതുയോഗം മുദാക്കൽ ഗ്രാമപഞ്ചായത്തിന്റെ ബഹുമാനപ്പെട്ട പ്രസിഡണ്ട് ഷൈനി വിഉദ്ഘാടനം ചെയ്തു'വൈസ് പ്രസിഡൻറ്: പൂവണത്തുംമൂട് ബിജു,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ: രേഖ അജികുമാർ,വാർഡ് മെമ്പർ: ഡി ബാബുരാജ്,വാർഡ് മെമ്പർമാരായ സജു N .S,സിന്ധു,ശ്രീക്കുട്ടി എന്നിവർ പങ്കെടുത്തു. തുടർന്ന് പഞ്ചായത്ത് ജനപ്രതിനിധികളെ സ്കൂളിന്റെപിടിഎ Smc ഭാരവാഹികൾ ആദരിച്ചു. യോഗത്തിന്റെ അധ്യക്ഷൻ എസ്എംസി ചെയർമാൻ സുബിൻ ആയിരുന്നു. ഹെഡ്മിസ്ട്രസ സ്വാഗതം പറഞ്ഞു. | ||
== '''ആരോഗ്യം അവകാശം ജനാധിപത്യം : ബോധവൽക്കരണ ക്ലാസ്''' == | == '''ആരോഗ്യം അവകാശം ജനാധിപത്യം: ബോധവൽക്കരണ ക്ലാസ്''' == | ||
ആരോഗ്യം അവകാശം എന്ന വിഷയത്തിൽ ശ്രീ ജനേഷ് ക്ലാസെടുത്തു. രക്ഷിതാക്കൾ പതിവിലും ഏറെ പങ്കെടുത്തു എന്നത് സന്തോഷകരമാണ്. സീനിയർ അധ്യാപിക മഞ്ജു ടീച്ചർ നന്ദി പറഞ്ഞു. | ആരോഗ്യം അവകാശം എന്ന വിഷയത്തിൽ ശ്രീ ജനേഷ് ക്ലാസെടുത്തു. രക്ഷിതാക്കൾ പതിവിലും ഏറെ പങ്കെടുത്തു എന്നത് സന്തോഷകരമാണ്. സീനിയർ അധ്യാപിക മഞ്ജു ടീച്ചർ നന്ദി പറഞ്ഞു. | ||
== '''ലിറ്റിൽ സ്റ്റാർസ് :പ്രീ പ്രൈമറി കലോത്സവം''' == | |||
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ പ്രീ പ്രൈമറി കലോത്സവം 2026 ഫെബ്രുവരി 23ന് നടന്നു.കുഞ്ഞു കുട്ടികളുടെ കലാപ്രകടനത്തോടുകൂടിയാണ് പ്രീ പ്രൈമറി കലോത്സവം ആരംഭിച്ചത്.ഒപ്പന,മാർഗംകളി,തിരുവാതിര,നിരവധി ഡാൻസുകളാണ് ഈ അരങ്ങേറിയത്.കുട്ടികൾക്കായി പായസവിതരണം ഉണ്ടായിരുന്നു.വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു.അധ്യക്ഷൻ എസ് എം സി ചെയർമാൻ പി എസ് ആയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. | |||