"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
DeepthySajin (സംവാദം | സംഭാവനകൾ)
വരി 88: വരി 88:
സ്കൂളിൽ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ചെസ്സ് ദിനം ആചരിച്ചു. എൽ പി, യു പി, എച്ച് എസ്,എച്ച് എസ് എസ് തലങ്ങളിലായി ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചെസ്സ് മത്സരം  ബഹുമാനപ്പെട്ട എച്ച് എം ശ്രീ സുനിൽക്കുമാർ സാർ ഉദ്ഘാടനം ചെയ്തു. കുട്ടികളെല്ലാം വളരെ താല്പര്യത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. [[പ്രമാണം:Chess competition.jpg|ലഘുചിത്രം|നടുവിൽ]]

==  == ലഹരി വിരുദ്ധ ദിനാചരണം== ==
== ലഹരി വിരുദ്ധ ദിനാചരണം ==  
ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്  വാമനപുരം എക്സൈസ് റയിഞ്ചുമായി  സഹകരിച്ച് അവബോധക്ലാസ്സ്  നൽകി.

വരി 96: വരി 96:
</gallery>
</gallery>

   ==പൊതിച്ചോർ വിതരണം==  
   == പൊതിച്ചോർ വിതരണം ==  
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതികളായ ആൾക്കാർക്ക് ആഹാരവിതരണം നടത്തി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അഗതികൾക്കായി വിതരണം ചെയ്തത്.  