"ഗവ എച്ച് എസ് എസ് പീച്ചി/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
ADDED PHOTO
9349092439 (സംവാദം | സംഭാവനകൾ)
വരി 180: വരി 180:

'''സമാപനം''' ക്യാമ്പിന്റെ സമാപന സെഷനിൽ കൈറ്റ് മാസ്റ്റർ ശ്രീ. സുനിൽ T P നന്ദിപ്രസംഗം നടത്തി. വിദ്യാർത്ഥികളുടെ ഉത്സാഹപരമായ പങ്കാളിത്തവും രക്ഷിതാക്കളുടെ സാന്നിധ്യവും കൊണ്ടു ക്യാമ്പ് വിജയകരമായി സമാപിച്ചു.

== '''ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം''' ==
[[പ്രമാണം:22058-tsr-LITTLE KITES UNIFORM DISTRIBUTION.jpg|പകരം=LITTLE KITES UNIFORM DISTRIBUTION|ലഘുചിത്രം|LITTLE KITES UNIFORM DISTRIBUTION]]
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ, കൈറ്റ് മാസ്റ്റർ സുനിൽ ടി.പി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.