"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 190: | വരി 190: | ||
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ജ്വാല മിനി ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയർത്തൽ,രെജിസ് ട്രേഷൻ,ജന്റർ ഓഡിറ്റിങ്,വർജ്യം,പ്ലാസ്റ്റിക് പെൻ ഫ്രീ ക്യാമ്പസ്, ജെന്റർ പാർലമെന്റ്,സമത്വ ജ്വാല,ആർജ്ജിതം എന്നീ പരിപാടികളോടെ ക്യാമ്പ് നടന്നു | കല്ലറ ഗവ വി എച്ച് എസ് എസ്സിൽ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ജ്വാല മിനി ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയർത്തൽ,രെജിസ് ട്രേഷൻ,ജന്റർ ഓഡിറ്റിങ്,വർജ്യം,പ്ലാസ്റ്റിക് പെൻ ഫ്രീ ക്യാമ്പസ്, ജെന്റർ പാർലമെന്റ്,സമത്വ ജ്വാല,ആർജ്ജിതം എന്നീ പരിപാടികളോടെ ക്യാമ്പ് നടന്നു | ||
== ഗാന്ധി ജയന്തി == | |||
വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗാന്ധി ജയന്തി ഭംഗിയായി ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയും ദീപങ്ങൾ തെളിയിച്ചും ഗാന്ധി സന്ദേശങ്ങൾ പകർന്നു നൽകിയുമാണ് പരിപാടികൾ ആരംഭിച്ചത്. സർവ്വമത പ്രാർത്ഥനയും ഗീതങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. തുടർന്ന് സ്കൂളും പരിസരവും ബസ് സ്റ്റാന്റും ശുചീകരിച്ചു. | വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗാന്ധി ജയന്തി ഭംഗിയായി ആചരിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയും ദീപങ്ങൾ തെളിയിച്ചും ഗാന്ധി സന്ദേശങ്ങൾ പകർന്നു നൽകിയുമാണ് പരിപാടികൾ ആരംഭിച്ചത്. സർവ്വമത പ്രാർത്ഥനയും ഗീതങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. തുടർന്ന് സ്കൂളും പരിസരവും ബസ് സ്റ്റാന്റും ശുചീകരിച്ചു. | ||
== ശിശുദിനാചരണം 2025 == | |||
എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ശിശു ദിനം ആചരിച്ചു. ശിശു ദിന റാലിയിൽ KG,LP,UP,HS,VHSE വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. | എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ശിശു ദിനം ആചരിച്ചു. ശിശു ദിന റാലിയിൽ KG,LP,UP,HS,VHSE വിഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുത്തു. | ||
== കുറുമ്പയത്തിന്റെ കുരുന്നിന് കല്ലറയുടെ കൈത്താങ്ങ് == | |||
അനിരുദ്ധിന്റെ ചികിത്സാ സഹായമായി സമാഹരിച്ച തുക കുറുമ്പയം സ്കൂൾ എച്ച് എമ്മിന് കൈമാറി | |||
== സുഖദം == | |||
ഗവ ആയൂർവേദ ഡിസ്പെൻസറി&ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റേയും നമ്മുടെ എൻ എസ് എസ് യൂണിറ്റിന്റേയും സംയുക്തമായി ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അതോടൊപ്പം തന്നെ സൗജന്യ ബോധവൽക്കരണ ക്ലാസ്സും ഉണ്ടായിരുന്നു.ക്ലാസ്സ് നയിച്ചത് കല്ലറ ഗവ ആയൂർവേദ ആശുപത്രിയിലെ മെഡിക്കൽ | |||
ഓഫീസറായ ഡോ സുഭാഷ് എം ആണ്. | |||