"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19042 (സംവാദം | സംഭാവനകൾ)
No edit summary
19042 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:

=== '''മലപ്പ‍ുറം ജില്ലയിൽ ഒന്നാം സ്ഥാനം  പേരശ്ശന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് - 2026 മാർച്ച് 6''' ===

[[പ്രമാണം:19042 Desabhimani.jpg|ലഘുചിത്രം|ദേശാഭിമാനി വാർത്ത]]
 
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യ‍ുകേഷൻ (കൈറ്റ്) നടപ്പാക്കുന്ന ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിലെ സ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു. മലപ്പ‍ുറം ജില്ലയിലെ മികച്ച യ‍ൂണിറ്റായി ജിഎച്ച്എസ്എസ് പേരശ്ശന്ന‍ൂർ തെരഞ്ഞെടുക്കപ്പെട്ടു.  40,000 ര‌ൂപ ക്യാഷ് അവാർഡ് , പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപ ത്രവും സ്കൂളിന് ലഭിക്കും.

'എന്റെ സ്കൂൾ എൻ്റെ അഭിമാനം' എന്ന പേരിൽ സംസ്ഥാനതലത്തിൽ കൈറ്റ് സംഘടിപ്പിച്ച റീൽ മത്സരത്തിൽ 5000 രൂപയുടെ ക്യാഷ് അവാർഡും യൂണിറ്റ് നേടിയിരുന്നു. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമുള്ള സൈബർ സുരക്ഷ ബോധവത്കരണം,  എ.ഐ പരിശീലനക്ലാസുകൾ, റോബോട്ടിക്സ് പരിശീലനം ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പരിശീലനം,സമീപ സ്കൂളുകളിൽ നൽകുന്ന റോബോട്ടിക്സ് പരിശീലനം, സ്കൂളിലെ മറ്റു മികച്ച പ്രവർത്തനങ്ങൾ  എന്നിവയാണ് സ്കൂളിന് നേട്ടമായത്. മൂന്നു ബാച്ചുകളിലായി 81 വിദ്യാർഥികൾ പ്രവർത്തിക്കുന്ന യൂണിറ്റിന് മുരളി കൃഷ്ണൻ വി.എം, ഷഹർബാൻ.കെ എന്നിവരാണ് നേതൃത്വം നൽകുന്നത്.

വരി 10: വരി 10:
|+
|+
|[[പ്രമാണം:19042 LK Award 2026 Manorama.jpg|thumb|ലിറ്റിൽ കൈറ്റ് അവാർഡ് 2026 - മലയാള മനോരമ വാർത്ത|നടുവിൽ|400x400ബിന്ദു]]

|[[പ്രമാണം:19042 LK Award 2026- Desabhimani News.png|thumb|ലിറ്റിൽ കൈറ്റ് അവാർഡ് 2026-ദേശാഭിമാനി വാർത്ത|നടുവിൽ|400x400ബിന്ദു]]
|[[പ്രമാണം:19042 Desabhimani.jpg|thumb|ലിറ്റിൽ കൈറ്റ് അവാർഡ് 2026-ദേശാഭിമാനി വാർത്ത|നടുവിൽ|400x400ബിന്ദു]]
|[[പ്രമാണം:19042 LK Award 2026 Mathrubhoomi.jpg|thumb|ലിറ്റിൽ കൈറ്റ് അവാർഡ് 2026 - മാത‍ൃഭ‍ൂമി വാർത്ത|നടുവിൽ|400x400ബിന്ദു]]

|}
|}